Agape

Wednesday, 30 June 2021

"Your Life's Passion|Our Daily Bread

"We have an Anchor "

"Rapture in the Old Testament

Rapture in the Old Testament When God took Elijah to heaven, Elijah entered heaven after being transformed into his physical body. The earthly body will never be able to enter heaven. That is why God transforms the human body. Elijah's ascension is a shadow of the transformation of the church of God when the Lord comes to add his church to the New Testament.

Tuesday, 29 June 2021

'Ha Chinthikukil "

'ദൈവം ത്രീയെകൻ ആണോ? "

ദൈവം ത്രീയെകൻ ആണോ? മൂന്നു ആളത്വങ്ങൾ ഒന്നിച്ചു ചേർന്നിരിക്കുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേരാണ് ത്രിത്വം. ഒരു മനുഷ്യനെ മനുഷ്യൻ എന്നു വിളിക്കണമെങ്കിൽ ദേഹം, പ്രാണൻ, ആത്മാവ് എന്നിവ മൂന്നും ഉൾക്കൊണ്ടാൽ മാത്രെമേ ആകുകയുള്ളു. ദൈവം തന്റെ മൂന്നു ആളത്വങ്ങൾ ചേർന്നതാണ്. പിതാവം ദൈവം, പുത്രനാം ദൈവം പരിശുദ്ധതമാവാം ദൈവം. മൂന്ന് അളത്വങ്ങൾക്കു പ്രത്യേക ദൈവീക സ്വരൂപം ഉണ്ടെങ്കിലും മൂന്നു ആളത്വങ്ങളും ഒരേ സമയം ദൈവം തന്നെ ആണ്. ഇത് മനസിലാക്കാൻ ഏറ്റവും എളുപ്പം ദൈവം തന്റെ സാദൃശപ്രകാരം സൃഷ്‌ടിച്ച മനുഷ്യനെ നോക്കിയാൽ മതി. മനുഷ്യന് ദേഹം ഉണ്ട്.യേശുക്രിസ്തു മനുഷ്യനായി വേഷമെടുത്തു ഭൂമിയിൽ ജാതനായപ്പോൾ യേശുക്രിസ്തുവിനും ജഢികാഅവതാരം എടുത്തു. പരിശുദ്ധത്മാവാം ദൈവം ആത്മാവായി നിലകൊള്ളുന്നു. പിതാവം ദൈവം പ്രാണനെ നൽകുവാനും എടുക്കുവാനും ഉള്ള അധികാരത്തോടെ ഇരിക്കുന്നു. ദൈവത്തിന്റെ സദൃശ്യത്തിൽ സൃഷ്ടിച്ച മനുഷ്യന് മൂന്നു അസ്തിത്വങ്ങൾ ഉണ്ടെകിൽ. സൃഷ്‌ടിച്ച ദൈവത്തിന് മൂന്ന് അസ്തിത്വങ്ങൾ ഉണ്ട്. മൂന്നു മാനുഷിക അസ്തിത്വങ്ങൾ ചേർന്ന മനുഷ്യനെ മനുഷ്യൻ എന്നു വിളിക്കുന്നു എങ്കിൽ മൂന്നു ദൈവീക അസ്തിത്വം ഉള്ള ദൈവത്തെ ത്രിത്വം എന്നു വേദശാസ്ത്ര പണ്ഡിതന്മാർ വിളിക്കുന്നത് പരമപ്രാധാന്യം ഉള്ള കാര്യം ആണ്.

Is God Triune?

Is God Triune? The Trinity is the name given to the phenomenon in which the three personalities come together. To call a human being human is to include the body, the soul, and the spirit. God is a combination of his three personalities. God the Father, God the Son, God is holiness. Although the three dimensions have a distinct divine form, all three persons are God at the same time. The easiest way to understand this is to look at the man God created in his own image. Man has a body. The Holy Spirit is God in spirit. God the Father has the power to give and take the soul. Created in the image of God If man has three entities. God, the Creator, has three entities. If man, who is composed of three human beings, is called man, then it is of paramount importance for theologians to call God, who has three divine beings, the Trinity.

What is the sin that God does not forgive?

What is the sin that God does not forgive? The Lord will not forgive us for grieving the Holy Spirit. In the early church, the disciples sold everything they had and collected it and put it at the apostles' feet. Ananias and Sapphira put aside what they had. The rest he put at Peter's feet. In fact, they put Peter's foot in the door saying that it was all theirs. It was a lie to the saint and left the souls of both in real time. If it had been said that it had been set aside a little, the liar would not have come to the Holy Spirit. He would not have died. Dear children of God, do not be tempted to lie to the Holy Spirit who knows our mental state well.

"We Give Immortal Praise to God"

"God's Protection :English morning messaage"

"Overview :Ruth"

ദൈവം ക്ഷെമിക്കാത്ത പാപം ഏത്?

ദൈവം ക്ഷെമിക്കാത്ത പാപം ഏത്? പരിശുദ്ധത്മവിനെ ദുഃഖിപ്പിക്കുക എന്നു പറയുന്നത് കർത്താവ് ക്ഷെമിക്കുകയില്ല. ആദിമ സഭയിൽ ശിഷ്യന്മാർ തങ്ങൾക്കുള്ളതെല്ലാം വിറ്റു പെറുക്കി അപ്പോസ്തലന്മാരുടെ കാൽക്കൽ വെച്ചു. അനന്യാസും സഫീരയും തങ്ങൾക് ഉള്ളതിൽ കുറച്ചു മാറ്റി വച്ചിട്ട്. ബാക്കി മുഴുവനും പത്രോസിന്റെ കാൽക്കൽ വെച്ചു. യഥാർത്ഥത്തിൽ അവർ പത്രോസിന്റെ കാൽകൽ വച്ചതു തങ്ങളുടെ മുഴുവൻ സമ്പാദ്യം ആണെന്ന് പറഞ്ഞാണ്. ഇത് പരിശുത്മവിനോട് വ്യാജം കാണിക്കയാൽ തത്സമയം രണ്ടു പേരുടെയും പ്രാണനെ വിട്ടു. അല്പം മാറ്റി വച്ചിടുണ്ട് എന്നു പറഞ്ഞിരുന്നെങ്കിൽ പരിശുദ്ധത്മവിനോട് വ്യാജം കാണിപ്പൻ ഇടവരികയില്ലാരുന്നു. മരണപെടുവാനും ഇട വരികയില്ലായിരുന്നു. പ്രിയ ദൈവമക്കളെ നമ്മുടെ മാനസിക നിലവാരത്തെ നന്നായി അറിയുന്ന പരിശുദ്ധത്മാവിനോട് വ്യാജം പറയുവാൻ ഇടവരരുത്.നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന പരിശുദ്ധത്മാവ് അനുദിനം നമ്മെ വഴി നടത്തുന്ന പരിശുദ്ത്മാവ് ദുഖിക്കാൻ ഇടവന്നാൽ പിതാവം ദൈവം പോലും ക്ഷമിക്കുകയില്ല.

Monday, 28 June 2021

"En Manassu Uyarunnatho"

"The God Of Abraham Praise "

സ്നാനം അനിവാര്യമോ?

സ്നാനം അനിവാര്യമോ? രക്ഷിക്കപ്പെട്ട ഒരു വ്യക്തിയോട് ജലത്താലുള്ള സ്നാനം ചെയ്യാൻ പരിശുദ്ധത്മാവ് ബൊത്യപെടുത്തിയാൽ സ്നാനം ചെയ്തേ മതിയാകു. യേശുക്രിസ്തുവും തന്റെ ശിഷ്യന്മാരും ജലത്താൽ സ്നാനപ്പെട്ടു. ജാതീയനായ കൊർന്നോലിയോസ് ദൈവം കൊടുത്ത ദർശനം പ്രകാരം പത്രോസിനെ ആളയച്ചു വരുത്തി താനും തന്റെ കുടുംബവും ജലത്താൽ സ്നാനം ചെയ്തു. ക്രൂശിലെ കള്ളന് മനസാന്തരപ്പെട്ടു രക്ഷിക്കപ്പെടാൻ സാധിച്ചു പക്ഷെ ജലത്താൽ സ്നാനം ചെയ്യാൻ അവസരം ഇല്ലാരുന്നു. ജലത്താൽ ഉള്ള സ്നാനം പുതിയ നിയമ കല്പന ആണ്. പരിശുത്മാവ് നിങ്ങൾക്കു ജലത്താൽ ഉള്ള സ്നാനപ്പെടാൻ ബോഥ്യം തന്നിട്ട് നിങ്ങൾ സ്നാനപ്പെട്ടിലെങ്കിൽ ദൈവ കല്പന ലംഘനം ആണ്. നിങ്ങൾ രക്ഷിക്കപ്പെട്ടിട്ട് ക്രൂശിലെ കള്ളനെ പോലെ ജലത്താലുള്ള സ്നാനം ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിൽ ഭരപ്പെടേണ്ട.

'Is water baptism necessary?

Is baptism necessary? Baptism is enough if the Holy Spirit instructs a saved person to be baptized in water. Jesus Christ and his disciples were baptized in water. Cornelius the Gentile sent Peter and baptized him and his family with water according to a vision given by God. The thief on the cross repented and was saved but did not have the opportunity to be baptized in water. Water baptism is the New Testament commandment. It is a transgression of God's commandment if you are not baptized after being taught by the Holy Spirit to be baptized with water. Do not be afraid if you have not been saved and have the opportunity to be baptized with water like the thief on the cross

"Legacy of Kindness |Our Daily Bread "

"Overview |Judges "

Sunday, 27 June 2021

"Swargam Thurakkunna|K G Markose "

"ഒരു വിശ്വസിയുടെ ജീവിതത്തിൽ പിന്മാറ്റം എങ്ങനെ സംഭവിക്കുന്നു?"

ഒരു വിശ്വസിയുടെ ജീവിതത്തിൽ പിന്മാറ്റം എങ്ങനെ സംഭവിക്കുന്നു? മുന്മഴയുടെ കാലത്ത് മനസാന്തരപ്പെട്ട വ്യക്തിയുടെ ജീവിതത്തിൽ വസിക്കുന്ന പരിശുദ്ധതമാവാം ദൈവത്തിന്റെ ആത്മാവ് പറയുന്ന കാര്യങ്ങൾ അനുസരിക്കാത്ത മൂന്ന് വിധ കാര്യങ്ങൾ ആയ കണ്മോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം ഇവയുടെ ഉപവിഭാഗങ്ങൾ ആയ പാപങ്ങൾ ജീവിതത്തിൽ കടക്കുമ്പോൾ പരിശുദ്ധത്മാവ് ബോധ്യപ്പെടുത്തും വീണ്ടും ചെയ്യരുത് എന്ന്.വീണ്ടും ആവർത്തിക്കുമ്പോൾ ആ പാപം പിന്നെ ജീവിതത്തിന്റെ ഭാഗം ആകും. ഇങ്ങനെ ക്രെമേണ പാപത്തിന്റെ അടിമ ആകുകയും പിന്മാറ്റത്തിൽ പോകുകയും ചെയുന്നു.

How does withdrawal occur in the life of a believer?

How does withdrawal occur in the life of a believer? The holiness that dwells in the life of a repentant person during the pre-rain may be a part of life when the Holy Spirit repeats again and again that sins, which are three sub-categories of disobedience to what the Spirit of God says,the cravings of sinful man, the lust of his eyes and the boasting of what he has does-,comes not from the Father but from the world do not enter into life. Thus gradually he becomes a slave to sin and goes backwards. This is what happened in Samson's life.

"He hears Us:Our Daily Bread"

"Overview :Joshua"

Saturday, 26 June 2021

"Haila Huila -Bodo Gospel Song"

"The Lord's Prayer|Sanskrit Christian song "

"Jezu Tu Maka Zai |A Konkani Worship Song "

"Does the Bible allow a Christian disciple to complain when persecuted because of the gospel of Jesus Christ"

Does the Bible allow a Christian disciple to complain when persecuted because of the gospel of Jesus Christ? When the disciples were persecuted because of Jesus Christ in the early church, they departed from the presence of the council, rejoicing, because they were counted worthy to suffer shame for their name.

"Yepati Dhananaya|Telugu Christian Song"

'God teaches meekness "

God teaches meekness Jesus Christ said, "Take my yoke upon you and learn from me, for I am gentle and humble in heart."(Matthew 11:29). God taught Moses, who was quick-tempered in the Old Testament, gentleness by feeding his father-in-law's sheep for 40 years. Moses learned to be gentle in the wilderness. After the training of God, God said of Moses, "Now Moses was a very humble man, more humble than anyone else on the face of the earth " (Numbers 12: 3). When God touched Paul in Damascus, who was not afraid of anyone in the Early church period.Paul became gentle before God. Gentleness is a gift from God. He gives meekness to the meek: Happy are the meek, for they shall inherit the earth. If Moses had inherited the land of Canaan, Paul would have conquered many lands during his evangelistic tour because of the gospel.

"God Can Change your Past|BILLY GRAHAM "'

"Children Of God:Daily English Meditation "

"Must I Go, Empty Handed"

"Overview :Deuteronomy "

"NINAKKAYI KARUTHUM"

Friday, 25 June 2021

"Thou my everlasting portion"

"Who is the greatest in heaven "

Who is the greatest in heaven? One of Jesus' disciples was arguing over who was the greatest. Realizing this, Jesus told them, "Unless you turn around like a child, you will not enter the kingdom of heaven." The Lord said that your mind should become like the mind of a child. The Lord said that John the Baptist was the greatest of all who were born of men. The youngest was the Lord Jesus Christ, who completely surrendered the will of God like a child. Jesus was younger than the Lord Jesus, who incarnated as God and washed the feet of His disciples and dedicated Himself as the smallest of them.

"Sharing your Faith |English Morning Message "

"The split rock is Jesus Christ "

The biblical writer, called My Dove, who sits in the cleft of the rock and in the cover of the thicket, says that the only recourse for his bride is the cleft of the When the Lord appeared to Elijah, he was in the cracks of the rock. The crack in the rock is a place where you can go and rest when life is difficult. Jehovah God is there to help you. When it comes to the New Testament, the broken rock for us, Jesus Christ, always pleads for us. Jesus Christ calls you up the rock that split Calvary for me and you. Come unto me, all ye that labor and are heavy laden, and I will give you rest. I will comfort you. All who came to Jesus with burdens returned with comfort. Elijah, who was in the cracks of the rock in the Old Testament, became comforted. The split rock is a shadow of God the Father and Jesus Christ. A split rock that can run away at any moment is waiting for us.

"Overview |Numbers "

"Ushakalam Naam Ezhunelkuka "

Thursday, 24 June 2021

The Holy Spirit in the Old Testament"

In the Old Testament, God gave a special commandment to anoint the Holy Spirit The Anointing of David In the Old, Samuel took the horn of the Holy Spirit and anointed him in the midst of his brothers (1 Samuel 16:13). Saul's anointing "Then Samuel took the cup of oil, and poured it upon his head, and kissed him, and said, The LORD hath anointed thee to be king over his inheritance. According to the commandment of God, the anointing was to be on the horn. When Saul sinned in the Old Testament, God sent an evil spirit upon him because he disobeyed God. Saul did not repent. David sinned but repented and confessed. David is a clear example of the indwelling of the Holy Spirit in the New Testament.

"ഒരു താലന്ത് ലഭിച്ചവൻ"

ഒരു താലന്ത് ലഭിച്ചവൻ ദൈവ പൈതലേ സ്വർഗ്ഗ രാജ്യ വ്യാപ്തികായി ഓരോ കഴിവുകൾ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. ചിലർക്കു ദൈവത്തിനു വേണ്ടി പാടുവാൻ ആയിരിരകാം, ചിലർക്ക് പ്രബോധിപ്പിക്കാൻ ആയിരിക്കാം, മറ്റു ചിലർക്ക് സഹായിപ്പാനുള്ള വരം ആയിരിക്കും എന്നിങ്ങനെ ഒട്ടനവധി കഴിവുകൾ ദൈവരാജ്യ വ്യാപ്തി കായി ദൈവം നൽകിയിരിക്കുന്നു.ഈ വിവിധ കഴിവുകൾ നീ വിനിയോഗിക്കാതിരുന്നാൽ ദൈവം വന്നു നിനക്ക് തന്ന താലന്ത് വ്യാപാരം ചെയ്യാത്തതിനെ ചോദ്യം ചെയുമ്പോൾ അവിശ്വസ്ഥൻ ആയാൽ ഒരു താലന്ത് കിട്ടിയവന്റെ അവസ്ഥ വരും.ഒരു താലന്ത് കിട്ടിയവൻ അതു വ്യാപാരം ചെയ്യുമെന്നാണ് കർത്താവ് വിചാരിച്ചത്. ഓരോരുത്തരുടെ കഴിവുകൾ അനുസരിച്ചാണ് ദൈവം താലന്ത് നൽകിയത്. ഒരു താലന്ത് കിട്ടിയവൻ അവിശ്വസ്ഥത കാണിച്ചതുകൊണ്ട് ദൈവം അവനെ എന്തു ചെയ്യും എന്നാണ് താഴെ പറയുന്നത്.ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളി കളവിൻ ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും( മത്തായി 25:30). പ്രിയ ദൈവപൈതലേ വിശുദ്ധിയോടെ ജീവിച്ചാൽ മാത്രം പോരാ,ദൈവം നൽകിയ താലന്തുകൾ നാം അതു വിനിയോഗിച്ചില്ല എങ്കിൽ, ഒരു താലന്ത് കിട്ടിയവന്റെ അവസ്ഥ നമുക്കും വരാനിടയുണ്ട് എന്നാണ്, യേശു ക്രിസ്തു ഉപമയിൽ കൂടി പഠിപ്പിച്ചത്.

LIFE IS SHORT -BILLY GRAHAM "

"You Are My All in All"

"Imagine This"

'Who received a talent"

Who received a talent Children of God, God has given us every ability to expand the kingdom of heaven. God has given us so many talents that some may be able to sing for God, some may be instructive, and some may be a gift to help. The Lord thought he would trade. God gave talent according to each person's abilities. The following is what God will do to a man who has received a talent for his unfaithfulness. Cast him into the outermost darkness; There will be weeping and gnashing of teeth (Matthew 25:30). Dear child of God, it is not enough to live in holiness, Jesus Christ taught in the parable that if we do not use the talents God has given us, we may become like those who have received a talent.

"Ushakaalam nam ehunelkuka

Wednesday, 23 June 2021

Snehathin Idayanam Yeshuve-Bineesha Babji "

"Lokamam Gambheera Varidhiyil |Steven Samuel Devassy"

"God is good All the Time"

"പ്രത്യാശയുടെ തുറമുഖം

പ്രത്യാശയുടെ തുറമുഖം പൂർവ്വപിതാക്കന്മാർ മുതൽ കാത്തിരുന്ന സ്വർഗീയ കനാനിൽ എത്തി ചേരാൻ സമയമായി. പൂർവ്വപിതാക്കന്മാർ പ്രത്യാശയോടെ കാത്തിരുന്നു. അപ്പോസ്ഥലന്മാർ ധീര രക്തസാക്ഷിയായി പ്രത്യാശയുടെ തുറമുഖത്തു എത്തിചേർന്നു. ഈ ലോകേ കഷ്ടങ്ങൾ ഉണ്ടെങ്കിലും ധൈര്യപെടുവിൻ എന്നു പറഞ്ഞ യേശുക്രിസ്തു ക്രൂശിലെ മരണത്തോളം തന്നതാൻ താഴ്ത്തി നമുക്ക് വേണ്ടി മരിച്ചയിർത്തു നമ്മളെ പ്രത്യാശയുടെ തുറമുഖത്തിനായി അവകാശികളാക്കി. സമുദ്രത്തിൽ കൂടി സഞ്ചരിക്കുന്ന കപ്പലിന് കാറ്റും കോളും ഒരു വിഷയമല്ല കപ്പലിനെ നിയന്ത്രിക്കാൻ കപ്പിത്താൻ ഉണ്ട്. നിന്റെ കപ്പൽ കാറ്റിലും തിരമാലയിലും പെട്ട് തകർന്നു പോകാതെ ശാന്തതുറ മുഖത്തു എത്തിക്കാൻ കപ്പിതനായ യേശുക്രിസ്തു ഉണ്ട്. നീ യേശുവിൽ ആശ്രയിക്കുക പ്രതിക്കൂലങ്ങൾ തിരമാല പോലെ വന്നേക്കാം പ്രശ്നങ്ങൾ കൊടുംകാറ്റ് പോലെ വന്നേക്കാം നിന്റെ കപ്പലിൽ യേശുക്രിസ്തു ഉണ്ട്.നീ ആശിച്ച പ്രത്യാശയുടെ തുറമുഖത്തു അവൻ എത്തിക്കും.

"Port of Hope "

Port of hope It was time to reach the heavenly Canaan that the ancients had been waiting for. The ancestors waited with hope. The apostles arrived at the port of hope as brave martyrs. Jesus Christ, who told us to be courageous despite all the suffering in the world, humbled himself to death on the cross, died for us, and made us heirs to the port of hope. Wind and cold are not an issue for a ship traveling across the ocean and the captain has to control the ship. Captain Jesus Christ is there to bring your ship to the face of the calm without being wrecked in the wind and waves. Trust in Jesus Adversity may come like a wave Problems may come like a storm Jesus is in your ark. He will bring you to the harbor of hope you have hoped for.

Tuesday, 22 June 2021

വിശ്വാസത്തിന്റെ പരിശോധന വിലയേറിയത്

വിശ്വാസത്തിന്റെ പരിശോധന വിലയേറിയത അഴിഞ്ഞു പോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിന്നെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയെറിയത് എന്ന് യേശുക്രിസ്തുവിന്റ പ്രത്യക്ഷതയിൽ പുകഴ്ച്ചെഴുക്കും തേജസിനും മാനത്തിനുമായി കാണ്മാൻ അങ്ങനെ ഇടവരും (1 പത്രോസ് 1:7). ‌ ‌വിശ്വാസത്തിന്റെ പരിശോധന എപ്പോഴും ഇടുക്കവും ഞെരുകവുമുള്ള പാതയിൽ കൂടിയാണ്. പൊന്നു തീയിൽ ഊതികഴിച്ച് അതു ശോധന ചെയുന്നത് പോലെ ആണ് ഒരു വിശ്വസിയുടെ വിശ്വാസത്തിന്റെ പരിശോധന. നിൻറ്റ കുറുവുകൾ തീയിൽ കൂടി ശോധന ചെയുമ്പോൾ അവ ഇല്ലാതെ പോകുന്നു. ദൈവം നിന്നെ ശുദ്ധീകരിക്കാൻ വേണ്ടിയാണ് തീയിൽ കൂടി അഥവാ കഷ്തയിൽ കൂടി കടത്തി വിടുന്നത്. കഷ്ടതയ്ക്കു അപ്പുറം ഒരു തേജസിന്റെ ഒരു കാലം ഉണ്ട്. അവിടെ ദുഃഖം ഇല്ല, മുറവിളി ഇല്ല, കഷ്ടത ഇല്ല.നിത്യ സന്തോഷത്തിലേക്കു പ്രവേശിപ്പിക്കുവാൻആണ് ഇടുക്കവും ഞെരുക്കവും ഉള്ള കഷ്ടത എന്ന തീയിൽ കൂടി ദൈവം കടത്തി വിടുന്നത്.

"The test of Faith is precious "

The test of faith is precious That the test of your faith may be more precious than the gold which is dissipated and tested in the fire; The test of faith is always on a narrow and narrow path. Testing a believer's faith is like blowing gold into a fire and testing it. When your faults are checked through the fire, they disappear. God passes you through fire or suffering to purify you. There is a time of glory beyond suffering. There is no sorrow, no crying, no suffering. God passes through the fire of narrow and oppressive suffering in order to enter into eternal happiness.

"God is so Good "

"O Perfect Love"

"ക്രിസ്തീയ ജീവിതം സുഖകരമാണോ "

ഒരു ക്രിസ്ത്യാനി യേശുക്രിസ്തുവിനെ പോലെ തന്റെ ക്രൂശൂമെന്തി യാത്ര ചെയ്യണം. ഓരോ വ്യക്തിയുടെയും ക്രൂശ് വ്യതാസപ്പെട്ടിരിക്കും. കർത്താവ് ഇപ്രകാരം പറയുന്നു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്കുവിൻ. എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു. കർത്താവിന്റെ നുകം വഹിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും. ജീവന്റെ പാത ഇടുക്കമുള്ളത്. ക്രിസ്തീയ ജീവിത പാത ഇടുക്കവും ഞരുക്കവും ഉള്ളതാണ്. വിശാലമായ വാതിൽ നാശത്തിന്റ മാർഗം ആകുന്നു. വിശാല വാതിലിൽ കൂടി യാത്ര ചെയ്യുവാണെങ്കിൽ എന്തും ചെയ്യാം ആരെയും പേടിക്കണ്ട പക്ഷെ എത്തിചേരുന്നത് നരകത്തിൽ ആണെന്ന് മാത്രം. ക്രിസ്തീയ മാർഗം ഞെരുക്കം ഉള്ളതാണ്. ആദിമ പിതാക്കന്മാർ എല്ലാവരും തങ്ങളുടെ ക്രൂശും ഏന്തി കഷ്ടതകൾ സഹിച്ചു ദൈവത്തിന്റെ സന്നിധിയിൽ എത്തി. ഒന്ന് ശോധന ചെയ്യാമോ ഞാൻ കടന്നുപോകുന്നത് വിശാല വാതിലിൽ കൂടി ആണോ അതോ ജീവന്റെ പാതയിലോ?

"Is the Christian life comfortable?

Is
the Christian life comfortable? A Christian must travel with his cross like Jesus Christ. The cross of each person will be different. Thus saith the Lord; Take my yoke upon you and learn from me, for I am gentle and lowly in heart, and you will find rest for your souls. My yoke is easy, and my burden is light. Each of us is called to bear the yoke of the Lord. The path of life is narrow. The Christian way of life is narrow and narrow. The wide door is the way of destruction. Do not be afraid of anyone who can do anything if you travel through the wide door but the only way to get there is in hell. The Christian way is narrow. All the early fathers bore their own crosses and suffered and came before God. Can one check whether I am passing through the wide door or on the path of life?

Monday, 21 June 2021

"No Longer Slaves "

"Everything Is Possible "

"GOD OF THE IMPOSSIBLE "

ലേയ അനിഷ്ട എന്ന് ദൈവം കണ്ടു അവളുടെ ഗർഭത്തെ തുറന്നു

ലേയ അനിഷ്ട എന്ന് ദൈവം കണ്ടു അവളുടെ ഗർഭത്തെ തുറന്നു
പ്രിയ ദൈവ പൈതലേ ഇവിടെ ലേയ മനുഷ്യരുടെ മുമ്പിൽ അനിഷ്ട ആണ്, മനുഷരുടെ മുമ്പിൽ നിന്ദിത ആണ്. തന്റെ ഭർത്താവിന്റെ മുമ്പിൽ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. ദൈവം അവളുടെ വിഷമം കണ്ടു. ദൈവം അവളെ ഓർത്തു അവളുടെ ഗർഭത്തെ തുറന്നു.രൂബേൻ, ശിമയോൻ, ലേവി, യഹൂദ,യിസ്സഖാർ,, സെബുലൂൻ, ദീന. ലേയ്ക്കു 6 പുത്രന്മാരെയും ഒരു മകളെയും ദൈവം നൽകി അനുഗ്രഹിച്ചു. അനിഷ്ട എന്ന് കണ്ട ലെയയെ ദൈവം അനുഗ്രഹിച്ചു. ഗോത്രപിതാക്കന്മാർ ലേയായുടെ സന്തതികളായി ജനിച്ചു. പ്രിയ ദൈവ പൈതലേ മറ്റുള്ളവരുടെ മുമ്പിൽ നീ നിന്ദിത ആയേക്കാം മറ്റുള്ളവരുടെ മുമ്പിൽ പരിഹാസം ആയേക്കാം. നിന്നെ അനുഗ്രഹിക്കുന്ന ദൈവം ഉണ്ട്. നിന്റെ വിലാപത്തെ അവൻ നൃത്തം ആക്കും.യേശുക്രിസ്തുവിന്റെ വംശപാരമ്പര്യം പറയുമ്പോൾ യാക്കോബിന് ലേയയിൽ ജനിച്ച യഹൂദയുടെ വംശ പാരമ്പര്യത്തിൽ ആണ് യേശുക്രിസ്തു ഭൂമിയിൽ അവതരിച്ചത്. യഹൂദ ഗോത്രത്തിന്റെ സിംഹം എന്നാണ് യേശുക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്നത്. മറ്റുള്ളവരാൽ നിന്ദിക്കപ്പെട്ട ലേയ്ക്കു പുത്രസമ്പത്തും ദൈവീക അനുഗ്രഹങ്ങളും ദൈവം നൽകി അനുഗ്രഹിച്ചെങ്കിൽ നിന്റെ പ്രയാസം ദൈവം കാണുന്നുണ്ട്. അവൻ നിന്നെ നിശ്ചയമായി അനുഗ്രഹിക്കും. നിന്റെ പേർ അവൻ വലുതാക്കും. ആരും അറിയാതെ കിടന്ന ലേയയെ ദൈവം ഗോത്ര പിതാക്കന്മാർക്ക് മാതാവാക്കി. അനിഷ്ട്ട എന്ന് കണ്ട ലേയയുടെ തലമുറയിൽ കൂടി യേശു ക്രിസ്തു ഭൂജതനായി.

"Time|English Christian Song "

"God of Completion |Dr. SHILPA SAMUEL DHINAKARAN "

'When God saw that Leah was not loved he opened her womb

God saw that Leah was not loved he opened her womb Dear child of God, Leah is abusive in the eyes of men and despised in the eyes of men. She did not receive enough prominence in front of her husband. God saw her distress. God remembered her and opened her womb. Reuben, Simeon, Levi, Judah, Issachar, Zebulun, and Dinah. God blessed Leah with six sons and a daughter. God blessed Leah, who saw that she was unhappy. The patriarchs were born as descendants of Leah. Dear child of God, you may be despised in front of others and ridiculed in front of others. There is a God who blesses you. He will make your mourning a dance. Jesus Christ is addressed as the Lion of the Jewish tribe. God sees your hardships if you bless him with sonship and divine blessings to the one who is despised by others. He will surely bless you. He will magnify your name. God made Leah, unknown to anyone, the mother of the tribal fathers. Jesus Christ was born into the generation of Leah, whom he saw as disliked.

Sunday, 20 June 2021

"Overview Exodus 19-40"

"Overview Exodus 1-18"

"യോസേഫിനെ മറന്ന പാനപാത്രകാരന്റെ മുമ്പിൽ ദൈവം യോസേഫിനെ മിസ്രയേമിന് അധിപതിയാക്കുന്നു"

യോസേഫിനെ മറന്ന പാനപാത്രകാരന്റെ മുമ്പിൽ ദൈവം യോസേഫിനെ മിസ്രയേമിന് അധിപതിയാക്കുന്നു
പ്രിയ ദൈവ പൈതലേ ഒരു തെറ്റും ചെയ്യാത്ത യോസഫ് കാരാഗ്രഹത്തിൽ അടക്കപ്പെട്ടു. കാരാഗ്രഹപ്രമാണിക്ക് യോസേഫിനോട് കരുണ തോന്നി, കാരണം മറ്റൊന്നല്ല യഹോവ യോസേഫിനോട് കൂടെ ഉണ്ടായിരുന്നു. ഒരു ചോദ്യം നാം ചോദിച്ചേക്കാം യഹോവ കൂടെ ഉണ്ടായിരുന്നു എങ്കിൽ ഇതെല്ലാം യോസേഫിന്റ ജീവിതത്തിൽ വരുമോ. ദൈവം യോസേഫിനെ പരിശീലിപ്പിക്കുക ആയിരുന്നു. കാരാഗ്രഹത്തിൽ വച്ച് അപ്പക്കാരൻ പ്രമാണിയുടെയും പാനപാത്രവഹകന്റെയും സ്വപ്നം യോസഫ് വ്യാഘാനിച്ചു. അതുപോലെ സംഭവിച്ചു. പാനപാത്രവഹകാൻ തിരിച്ചു രാജ കൊട്ടാരത്തിൽ തന്റെ ജോലിയിൽ പ്രവേശിച്ചു. യോസേഫിനെ മറന്നുപോയി. പ്രിയ ദൈവ പൈതലേ ആരെല്ലാം നിന്നെ മറന്നാലും മറക്കാത്ത ഒരു ദൈവം നിനക്കുണ്ട്. തക്ക സമയത്തു അവൻ നിന്നെ ഉയിർത്തും. ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്കുക. യോസേഫിന് പാനപാത്രവഹകന്റെ ശുപാർശ കൊണ്ട് കൂടിപ്പോയാൽ കാരാഗ്രഹത്തിന് വെളിയിൽ വരാം. പക്ഷെ ദൈവം ഓർത്തപ്പോൾ യോസേഫിനെ മിസ്രയിമിന് അധിപതി ആക്കി.

"God makes Joseph ruler over Egypt before the cupbearer who forgot Joseph '

God makes Joseph ruler over Egypt before the cupbearer who forgot Joseph Dear child of God, Joseph, who did nothing wrong, was imprisoned. The jailer took pity on Joseph, for Jehovah was with him. One question we might ask is, if Jehovah had been with him, would all of this have happened in Joseph's life? God was to train Joseph. During his imprisonment, Joseph interpreted the dream of a baker and a cupbearer. And so it happened. The cupbearer returned and resumed his work at the royal palace. Joseph was forgotten. Dear child of God, you have a God who never forgets you. He will raise you up in due time. Humble yourselves under the mighty hand of God. Joseph can be released from prison if he joins the cupbearer's recommendation. But when God remembered, he made Joseph ruler over Egypt.

"The Book Of Genesis |Part 2"

"The Book of Genesis |Part-1"

Saturday, 19 June 2021

"സാത്താൻ സത്യമോ മിഥ്യയോ?"

സാത്താൻ സത്യമോ മിഥ്യയോ? ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നുവെങ്കിൽ സാത്താൻ ഉണ്ടെന്ന് വിശ്വസിച്ചേ പറ്റു. ബൈബിൾ വ്യക്തമായി പറയുന്നു ദൈവത്തിന്റെ സന്നിധിയിലെ ഒരു പ്രധാന ദൂതൻ ആയിരുന്നു ലൂസിഫർ എന്ന് പറയുന്ന സാത്താൻ. ലൂസിഫറിന്റെ സിംഹാസനം ദൈവത്തിന്റെ സിംഹാസനത്തിന്റെ മുകളിൽ ആകണം എന്ന് ലൂസിഫർ ചിന്തിച്ചപ്പോൾ തന്റെ ഹൃദയത്തിൽ നിഗളം കയറിയപ്പോൾ ദൈവം ലൂസിഫറിനെ ദൈവം ആക്കി വച്ച സ്ഥാനത് നിന്ന് മാറ്റി. ‌പ്രകാശം പകൽ ഭൂമിയിൽ പരക്കുന്നെങ്കിൽ രാത്രിയിൽ ഇരുൾ അന്ധകാരം വിതറും. ദൈവം പ്രകാശം പരത്തുമ്പോൾ സാത്താൻ എന്ന ലൂസിഫർ അന്ധകാരം ഭൂമിയിൽ പരത്തുന്നു. ദൈവം ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷെമ, ദയ, പരോപകാരം, വിശ്വസ്ഥത, സൗമ്യത, ഇന്ദ്രിയജയം ഇവ ഭൂമിയിൽ അയക്കുമ്പോൾ. സാത്താൻ ജഡത്തിന്റെ ഫലങ്ങളായ ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹരാധന,ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം ഈവിധ 15 കൂട്ടം ദുഷ്പ്രവൃത്തികൾ (ഗലത്യർ 5:19-21)ഭൂമിയിൽ സാത്താൻ മനുഷ്യരിൽ ചെയുന്നു.മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്നതാണ് സാത്താന്റെ ധൗത്യം. ഇരുൾ വീശുമ്പോൾ അന്ധകാരം ഭൂമിയെ മൂടുമെങ്കിൽ സാത്താൻ ഭൂമിയിൽ വ്യാപരികുമ്പോൾ ദുഷ്പ്രവർത്തികൾ ഭൂമിയിൽ വർധിക്കും.

Is Satan True or False?

Is Satan True or False? If we believe that God exists, we must believe that Satan exists. The Bible clearly states that Satan Lucifer was an important angel before God. When Lucifer thought that Lucifer's throne should be above the throne of God, pride rose in his heart and God removed Lucifer from the position he had placed. If light spreads over the earth during the day, darkness will spread darkness over night. When God spreads light, Lucifer, Satan, spreads darkness over the earth. When God sends to the earth the fruit of the Spirit - love, joy, peace, longsuffering, kindness, goodness, faithfulness, gentleness, and self-control. The fruits of Satan 's flesh: adultery, uncleanness, lust, idolatry, witchcraft, hatred, strife, jealousy, and wrath etc. If darkness covers the earth when darkness falls, evil deeds will increase on earth when Satan rules the earth.

"THE SATAN AND DEMONS

"IN CHRIST ALONE '

"We all need a savior |BILLY GRAHAM

"നാസ്തികനെ ബൈബിൾ എപ്രകാരം വെളിപ്പെടുത്തുന്നു?

നാസ്തികനെ ബൈബിൾ എപ്രകാരം വെളിപ്പെടുത്തുന്നു? ദൈവം ഇല്ലാ എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു. നാസ്തികനെ ദൈവം മൂഡൻ എന്നാണ് വിളിക്കുന്നത്. മാതാവും പിതാവും ഇല്ലാ എങ്കിൽ ഒരു ശിശു ജനനം പ്രാപിക്കുമോ. ഒരു സൃഷ്ടിതാവ് ഇല്ലെങ്കിൽ ഇന്ന് കാണുന്ന ടെക്നോളജി കാണുമോ. അപ്രകാരം സൃഷ്ടിതാവായ ദൈവം ആണ് ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചത്. പ്രപഞ്ച ഉല്പത്തി, മനുഷ്യ ഉല്പത്തി എന്നിവ എല്ലാം ചമയ്ക്കുവാൻ ഒരു സൃഷ്ടിതാവ് ഉണ്ട്. ആ സൃഷ്ടിതാവ് ആണ് ദൈവം.ഇത് മാനുഷിക ബുദ്ധി കൊണ്ട് മനസിലാക്കാൻ കഴിയാത്തവരെ ആണ് മൂഡൻ എന്നു നാസ്തികരെ വിളിക്കുന്നത്.

"How does the Bible reveal an atheist?

How does the Bible reveal an atheist? The fool says in his heart that there is no God. God calls an atheist a fool. Can a child be born without a mother and father? If there is no creator, see the technology we see today. Thus God, the Creator, created the heavens and the earth. There is a Creator who created the universe and the human race. God is the Creator. Atheists call those who cannot be understood by human intellect as fools.

Friday, 18 June 2021

"Munpilayi Kanunnu Njan vinpuri-Latest Malayalam Christian Song"

"Bless The Lord O My Soul :Dutch Version "

"YESUS RAJA|Indonesian Christian Song"

"HAR ZUBAN PE:URUDU CHRISTIAN SONG "

"What a Beautiful Name|Japanese "

"Heilig, heilig, das Lamm Gottes|German Christian Song "

"Here I am to Worship |Portuguese "

"WHAT A BEAUTIFUL NAME |HILLSONG KOREAN CHRISTIAN SONG

"Thank You Father |Chinese Christian Song "

"HOW GREAT THOUGH ART |English &Russian Version "

"Here I am to Worship |French Version "

"10,000 Reasons(Spanish Version )

"YOU ARE MY STRENGTH |AMAZING ITALIAN CHRISTIAN SONG"

'Here I am to Worship Greek Version "

"Gadol Adonai |Hebrew Christian Song"

"Come Holy Spirit -Let The Fire Fall"

"ക്രിസ്തീയ വിശ്വാസിയും വിഗ്രഹരാധനയും"

ദൈവത്തിനേക്കാൾ പ്രാധാന്യം എന്തിനു നൽകിയാലും വിഗ്രഹാരധന ആണ്. മറ്റുള്ളവർ വിഗ്രഹങ്ങളെ ആരാധിക്കുന്നത് കൂട്ടാണ് പുതിയ നിയമത്തിൽ നാം ദൈവത്തെക്കാൾ കൂടുതൽ പ്രാധാന്യം മറ്റു പലതിനും നൽകുന്നത്. യേശുക്രിസ്തു പറഞ്ഞത് ഇപ്രകാരം ആണ് മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോടുകൂടെ ഇതൊക്കെയും ലഭിക്കും. ഇതൊക്കെയും എന്ന് പറയുന്നത് നമ്മുടെ ലൌകിക അനുഗ്രഹങ്ങൾആണ്.ലൌകിക അനുഗ്രഹങ്ങൾ ദൈവം തരും. ദൈവം ഇടയാനാണെങ്കിൽ നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും. നമ്മുടെ ഇടയൻ യേശുക്രിസ്തു ആകട്ടെ മറ്റെന്തിനെക്കാളും.

Christian believer and idolatry

Idolatry is anything that is more important than God. In the New Testament we place more importance on God and many other things than on worshiping idols by others. This is what Jesus Christ said. Seek first his kingdom and his righteousness, and all these things will be added to him. All these are our worldly blessings. God will give us worldly blessings. If God is the shepherd, goodness and mercy will follow me all the days of my life. Jesus Christ is our Shepherd more than anything else.

Thursday, 17 June 2021

"JESUS CHRIST :SUPER STAR |BILLY GRAHAM

"PAAK KHUDA"

"PENTECOST -ACTS 1-7"

"The noble-minded Daniel and his friends"

Daniel and his friends obeyed God's command. His friends did not worship the idol that the king had commanded, in order to keep God's command not to worship idols. Whether their god delivers or not, we will not worship the image of the king. In the face of this superstition, the fourth Son of God came down and saved them. Knowing that Daniel could only pray to God, his enemies issued a royal decree against Daniel. God saved Daniel, who was a firm believer in his faith, by closing the mouths of lions. The faith of Daniel and his friends in God was firm. This was their belief in God if they live and die for God.It is unbelievable how many people today would look at it like this.

ഉത്കൃഷ്ട മാനസനായ ഡാനിയേലും തന്റെ സുഹൃത്തുക്കളും

ദാനിയേലും തന്റെ സുഹൃത്തുക്കളും ദൈവകൽപ്പന അനുസരിക്കുന്നവരായിരുന്നു. വിഗ്രഹത്തെ ആരാധിക്കരുത് എന്നുള്ള ദൈവ കല്പന പ്രമാണിക്കാൻ വേണ്ടി രാജാവ് കല്പിച്ച വിഗ്രഹത്തെ നമസ്കരിച്ചില്ല. തങ്ങളുടെ ദൈവം വിടുവിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ പ്രതിമയെ നമസ്കരിക്കില്ല. ഈ തീവ്രവിശ്വാസതിന് മുമ്പിൽ നാലാമനായി ദൈവപുത്രൻ ഇറങ്ങി വന്ന് അവരെ രക്ഷിച്ചു. ഡാനിയേൽ ദൈവത്തോട് മാത്രെമേ പ്രാർത്ഥിക്കു എന്നറിഞ്ഞ ശത്രുക്കൾ ഡാനീയെലിനു വിരോധമായി രാജാവിന്റെ കല്പന പുറപ്പെടുവിച്ചു. തന്റെ വിശ്വാസത്തിൽ അടിയുറച്ച വിശ്വസിച്ച ഡാനിയേലിനെ സിംഹങ്ങളുടെ വായടച്ചു ദൈവം വിടുവിച്ചു. ഡാനിയേലിന്റെയും തന്റെ സുഹൃത്തുക്കളുടെയും ദൈവത്തിലുള്ള വിശ്വാസം അടിയുറച്ചതായിരുന്നു. ജീവിക്കുന്നെങ്കിൽ ക്രിസ്തുവിന് മരിക്കുന്നെങ്കിൽ ക്രിസ്തുവിന് ഇതായിരുന്നു അവരുടെ വിശ്വാസം. ഇന്ന് എത്ര പേർ ഇതു പോലെ കാണുമെന്നു വിശ്വസിക്കുവാൻ സാധ്യമല്ല.ക്രിസ്ത്യാനി എന്ന പേരിൽ യേശുവിനു വേണ്ടി പ്രാണനെ കൊടുക്കുന്നു പക്ഷെ വിശ്വാസ പ്രമാണങ്ങൾക്കു വേണ്ടി എത്ര പേർ ഡാനിയേലിനെ പോലെ നിലകൊള്ളുന്നു എന്നത് ചിന്തനീയമാണ്.

Wednesday, 16 June 2021

"YAHWEH LORD"

"Abraham Journey -Interesting facts"

"The Old Testament in 8 minutes "

"പരിശുദ്ധത്മാവ് പഴയ നിയമത്തിലും പുതിയ നിയമത്തിലും"

പഴയനിയമത്തിൽ പരിശുദ്ധത്മാവ് അഭിഷേകം ചെയ്യുന്നതിന് പ്രത്യേകകല്പന ദൈവം കൊടുത്തിരുന്നു ദാവീദിന്റെ അഭിഷേകം .അങ്ങനെ ശമുവേൽ തൈലകൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ച് അവനെ അഭിഷേകം ചെയ്തു (1ശമുവേൽ 16:13). ശൗലിന്റെ അഭിഷേകം "അപ്പോൾ ശമുവേൽ തൈലപാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ചു പറഞ്ഞത് :യഹോവ തന്റെ അവകാശത്തിനു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. " തൈലകൊമ്പിൽ ആയിരുന്നു ദൈവത്തിന്റെ കല്പന പ്രകാരം അഭിഷേകം ചെയേണ്ടിയിരുന്നത്. പഴയ നിയമത്തിൽ ശൗൽ പാപം ചെയ്തപ്പോൾ, ദൈവത്തെ അനുസരിക്കാതെ ഇരുന്നത് കൊണ്ട് ദൈവം ഒരു ദുരത്മാവിനെ അവന്റെ മേൽ അയച്ചു. ശൗൽ അനുതപിച്ചില്ല. ദാവീദ് പാപം ചെയ്തു എങ്കിലും അനുതപിച്ചു ഏറ്റു പറഞ്ഞു. പുതിയ നിയമത്തിലും പരിശുദ്ധത്മാവ് ഒരു വ്യക്തിയിൽ ആവസികുന്നതിന്റ വ്യക്തമായ ഉദാഹരണം ആണ് ദാവീദ്.

"The Holy Spirit in the Old Testament and the New Testament"

In the Old Testament, God gave a special commandment to anoint the Holy Spirit The Anointing of David So Samuel took the horn of oil and anointed him in the midst of his brethren (1 Samuel 16:13). Saul's anointing "Then Samuel took the pot of oil, and poured it upon his head, and kissed him, and said, The LORD hath anointed thee to be ruler over his inheritance." According to God's command, the anointing was to be on the horn. When Saul sinned in the Old Testament, God sent an evil spirit upon him because he disobeyed God. Saul did not repent. David sinned but repented and confessed. David is a clear example of the indwelling of the Holy Spirit in the New Testament.

"യഹോവയുടെ ദൂതൻ പാളയം ഇറങ്ങി തന്റെ ഭക്തനെ വിടുവിക്കുന്നു "

യഹോവയുടെ ദൂതൻ പാളയം ഇറങ്ങി തന്റെ ഭക്തനെ വിടുവിക്കുന്നു. പ്രിയ ദൈവ പൈതലേ ശത്രു നിന്നെ വളഞ്ഞിരിക്കുവാണോ?നിന്നെ തകർക്കുവാൻ ബാഹ്യ ശകതികൾ കൂട്ടം കൂടിയിരിക്കുവാണോ? എല്ലാവരും നിനക്ക് പ്രതികൂലം ആണോ? യെഹോവ നിന്റെ പക്ഷത്തു ഉണ്ട്. എലിശയെ കൊല്ലുവാൻ അരാം രാജാവും സൈന്യവും വളഞ്ഞപ്പോൾ മാനുഷിക കണ്ണുകൾ കൊണ്ട് സൈന്യത്തെ കണ്ട ഗേഹസി ഭയപ്പെട്ടപ്പോൾ,എലിശ ഗെഹസിയുടെ കണ്ണ് തുറക്കുവാൻ പ്രാർത്ഥിച്ചു. ഗെഹസിയുടെ അന്തരിക കണ്ണ് പ്രകാശിച്ചപ്പോൾ ദൈവത്തിന്റെ സൈന്യം അരാം രാജാവിനെതിരെ പാളയമിറങ്ങിയത് കണ്ടു.ഒരു ദൈവ പൈതലിന്റെ നേർക്ക് ശത്രു പാളയമിറങ്ങിയാൽ അതെ സമയം നിനക്ക് കാവലായി ദൈവത്തിന്റെ സേന നീ ആയിരിക്കുന്ന ഇടങ്ങളിൽ നിനക്ക് വേണ്ടി ഇറങ്ങും. ദാവീദ് പറയുന്നു യഹോവ എന്റെ വെളിച്ചവും രക്ഷയും ആകുന്നു. ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം ഞാൻ ആരെ പേടിക്കും? ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എൻറെ ഹൃദയം ഭയപ്പെടുകയില്ല എനിക്ക് യുദ്ധം നേരിട്ടാലും ഞാൻ നിർഭയം ആയിരിക്കും (സങ്കീർത്തനം 27:1,3)കാരണം ദാവീതിനു അറിയാം യഹോവയുടെ ദൂതൻ പാളയമിറങ്ങി ദൈവ ഭക്തനെ വിടുവിക്കും എന്നത് ദാവീദിന്റെ അനുഭവം ആണ്. ആ വിശ്വാസം നമ്മളിലും വളരട്ടെ.

The angel of the LORD goeth forth, and delivereth his saint.

The angel of the LORD goeth forth, and delivereth his saint. Dear child of God, is the enemy encircling you? Are external forces gathered to destroy you? Is everyone against you? Jehovah is with you. When Gehazi saw the army with human eyes, he was frightened when the king of Aram and his army turned around to kill Elisha. Elisha prayed for Gehazi to open his eyes. When Gehazi's inner eye was enlightened, he saw the army of God encamped against the king of Syria. David saith, The LORD is my light and my salvation. Who am I afraid of? Jehovah, the Power of My Life If an army encamp against me, my heart shall not be afraid, and I shall be safe against war (Psalm 27: 1,3) because David knew that it was David's experience that the angel of the Lord would encamp and deliver the godly. May that faith grow in us too.

Tuesday, 15 June 2021

"പുതിയ നിയമ സഭയിലെ ഏക പുരോഹിതൻ യേശുക്രിസ്തു "

പുതിയ നിയമ സഭയിലെ ഏക പുരോഹിതൻ യേശുക്രിസ്തു യേശുക്രിസ്തു ഭൂമിയിൽ മനുഷ്യാവതാരം എടുത്തു കാൽവരിക്രൂഷിൽ യാഗമായി തീർന്നു എന്നേക്കുമുള്ള മഹാപുരോഹിതൻ ആയി നിലകൊള്ളുമ്പോൾ ഭൂമിയിൽ മറ്റൊരു പുരോഹിതന്റെ ആവശ്യം ഇല്ല. ക്രിസ്തീയ സഭയുടെ നടത്തിപ്പിന് അഞ്ചുകൂട്ടം നടത്തിപ്പുകാരെ ദൈവം തിരഞ്ഞെടുത്തു. ഇടയൻ, ഉപദേഷ്ടാവ്, പ്രവാചകൻ, അപ്പോസ്തലൻ, സുവിശേഷകൻ എന്നിങ്ങനെ ഉള്ള സഭാ ശുശ്രുഷകൻമാർ മാത്രമായിരുന്നു ആദിമ സഭയിൽ ഉണ്ടായിരുന്നത്.ആദിമ സഭയിൽ ഏക പുരോഹിതൻ യേശുക്രിസ്തു മാത്രം ആയിരുന്നു.

"Jesus Christ is the only priest in the New Testament church"

Jesus Christ is the only priest in the New Testament church When Jesus Christ took earthly form and became a sacrifice on the cross of Calvary and became the High Priest forever, there is no need for another priest on earth. God has chosen five groups to lead the Christian church. The early church had only pastor, apostle, teacher, prophet and evangelist (Ephesians 4:11).The only priest in the early church was Jesus Christ.

Monday, 14 June 2021

"Does the Bible Allow Criticism of Rulers in New Testament Times?"

Does the Bible Allow Criticism of Rulers in New Testament Times? In the second chapter of the apostle Paul 1 Timothy, it is written that there should be supplication, prayer, and supplication, especially for kings and rulers. Those who understand this are not only praying for the ruling government, but also publicly criticizing it, not only destroying the name of Christianity, but also violating God's commandment not to obey the Holy Bible. Even Jesus Christ lived on earth under the law. God is the one who brings and changes the government. We are only by means. Election is an opportunity for us to criticize.

"കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്ന യഹോവ "

കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്ന യഹോവ പ്രിയ ദൈവ പൈതലേ നീ നിരാശനാണോ, നീ ആഗ്രഹിച്ച കാര്യങ്ങൾ ലഭിക്കാതെ പോയിട്ടുണ്ടോ, നീ നിന്ദിതൻ ആണോ, അപമാന ഭാരത്താൽ കുനിഞ്ഞിരിക്കുവാണോ സങ്കീർത്തനകാരൻ പറയുന്നു കുനിഞ്ഞിരിക്കുന്നവരെ അവൻ നിവർത്തുന്നു.നിന്നെ ഉയിർത്തും. ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിപ്പിൻ അവൻ നിങ്ങളെ തക്ക സമയത്തു ഉയിർത്തും. യോസഫ് അപമാന ഭാരത്താൽ കാരാഗ്രഹത്തിൽ കുനിഞ്ഞിരുന്നപ്പോൾ ദൈവം യോസേഫിനെ ഉയിർത്തി മിസ്രയമിലെ അധിപതി ആക്കി മാറ്റി. നിന്റെ പരാജയങ്ങൾ ദൈവം അനുഗ്രഹം ആക്കി മാറ്റും. നിന്റെ തല ഉയിർത്തുവാൻ ദൈവം ശക്തനാണ്.

"God lifts up those who are bowed down"

God lifts up those who are bowed down Dear child of God, do you despair, do you not get what you want, are you despised, are you saddened by the weight of humiliation? When Joseph was imprisoned under the burden of humiliation, God raised him up and made him ruler over Egypt. God will turn your failures into blessings. God is able to lift your head.

"Grief to Gladness |Dr. SHILPA SAMUEL DHINAKARAN "

"യേശുക്രിസ്തുവിന്റെ സുവിശേഷം നിമിത്തം ഉപദ്രവം നേരിട്ടാൽ പരാതിപെടാൻ ക്രിസ്തീയ ശിഷ്യന് അനുവാദം ബൈബിൾ നൽകുന്നുണ്ടോ?"

യേശുക്രിസ്തുവിന്റെ സുവിശേഷം നിമിത്തം ഉപദ്രവം നേരിട്ടാൽ പരാതിപെടാൻ ക്രിസ്തീയ ശിഷ്യന് അനുവാദം ബൈബിൾ നൽകുന്നുണ്ടോ? ആദിമ സഭയിൽ ശിഷ്യന്മാർ യേശുക്രിസ്തു നിമിത്തം ഉപദ്രവം നേരിട്ടപ്പോൾ തിരുനാമത്തിന് വേണ്ടി അപമാനം സഹിക്കുവാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ട് ന്യായാധിപസഘത്തിന്റെ മുമ്പിൽ നിന്ന് പുറപ്പെട്ടുപോയി.

Sunday, 13 June 2021

"Does the Bible allow a Christian disciple to complain when persecuted because of the gospel of Jesus Christ?

Does the Bible allow a Christian disciple to complain when persecuted because of the gospel of Jesus Christ? When the disciples were persecuted because of Jesus Christ in the early church, they departed from the presence of the council, rejoicing, because they were counted worthy to suffer shame for their name.

"How to make failure a success "

How to make failure a success You will never see a person who has never failed in his life. Failure provides an opportunity to understand the shortcomings of the past and correct them. Failure can lead to disappointment. Tomorrow there are still chances to succeed. Those who have succeeded in the world era are all those who have failed many times. Abraham Lincoln, Jack Ma and Thomas Alva Edison are good examples.

"പരാജയത്തെ എങ്ങനെ വിജയമാക്കാം "

പരാജയത്തെ എങ്ങനെ വിജയമാക്കാം ജീവിതത്തിൽ ഒരിക്കൽ പോലും പരാജയം അനുഭവിച്ചിട്ടില്ലാത്ത ഒരു വ്യക്തി പോലും കാണില്ല. പരാജയം കഴിഞ്ഞുപോയ കാലത്തെ കുറവുകൾ മനസിലാക്കാനും അവ തിരുത്തുവാനും അവസരം തരുന്നു. പരാജയത്തിൽ നിരാശ വന്നേക്കാം നാളെ ഇനിയും അവസരങ്ങൾ ഉണ്ട് വിജയിക്കാൻ.ഓരോ പരാജയത്തെയും വെല്ലുവിളിയോടെ നേരിടാനുള്ള ഇച്ഛാശക്തി ഉണ്ടെങ്കിൽ നിങ്ങൾക്കു വിജയിക്കാൻ സാധിക്കും. ലോക കാലഘത്തിൽ വിജയം പ്രാപിച്ചവർ എല്ലാം അനവധി തവണ പരാജയ പെട്ടവർ ആണ്. എബ്രഹാം ലിങ്കൻ, ജാക്ക് മാ, തോമസ് ആൽവ എഡിസൺ എന്നിവർ അതിനു ഉത്തമ ഉദാഹരണങ്ങൾ ആണ്.

'പ്രാർത്ഥനയിൽ തളരരുത് "

പ്രാർത്ഥനയിൽ തളരരുത് പ്രിയ ദൈവപൈതലേ പ്രാർത്ഥനയിൽ തളരരുത്. നിന്നെ മുമ്പോട്ട് നയിക്കുന്നത് പ്രാർത്ഥന ആണ്. യേശുക്രിസ്തു തന്റെ പരസ്യ ശിശ്രുഷ തുടങ്ങിയപ്പോൾ പതിവായി മലമേൽ പ്രാർതിക്കാൻ പോകുമായിരുന്നു. പിതാവുമായുള്ള യേശുക്രിസ്തുവിന്റെ ബന്ധം പുതുക്കി തനിക്ക് നേരിടുവാനുള്ള പരീക്ഷകളെ ജയിപ്പാൻ ആണ് അനുദിനം യേശുക്രിസ്തു പ്രാർത്ഥിപ്പാൻ മലമേൽ പോയത്. നാം പതിവായി പ്രാർത്ഥിക്കുവാണെങ്കിൽ നമ്മുക്ക് നേരെ വരുന്ന പരീക്ഷകളെ ജയിക്കുവാൻ സാധിക്കും. അനുഗ്രഹത്തിനും, നന്മയ്ക്കും വേണ്ടി മാത്രം പ്രാർത്ഥിക്കുമ്പോൾ ആണ് അതു ലഭിക്കാതെ തളരുന്നത്. പ്രാർത്ഥനയിൽ ദൈവീക കാര്യങ്ങൾക്ക് മുൻ‌തൂക്കം നൽകുക. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക അതോടു കൂടെ ഇതൊക്കെയും ലഭിക്കും. ദൈവത്തിന്റെ രാജ്യം നീതി ഇവ അന്വേഷിക്കുന്ന വ്യക്തി ആണെങ്കിൽ നന്മയും കരുണയും നിന്റെ ആയുഷ്കാലമൊക്കെയും നിന്നെ പിൻതുടരും.മടുത്തുപോകാതെ പ്രാർത്ഥിക്കാൻ ആണ് കർത്താവ് പഠിപ്പിച്ചത്. ദൈവത്തിന്റെ സമയത്തു നിന്റെ പ്രാർത്ഥനയുടെ മറുപടി ലഭിക്കും അതു നമ്മൾ തീരുമാനിക്കുന്ന സമയത്തല്ല ദൈവത്തിന്റെ സമയത്താണ്.

"Learn how to be well- timed and successful "

Learn how to be well-timed and successful When you first start studying, it is a good idea to read some textbooks to learn. Have a time table for reading books regularly, no matter how many textbooks there are in total. If we set a time schedule for everything from waking up in the morning to going to bed on time, we will not feel short of time. It is not enough to have a time table. Will gradually become a part of life. Needless to say, there is no more time to study. Keep notes of what you learned from the process. After coming home, prepare the taught simple ideas of each subject with the help of the book. Some people like to get up in the morning and study. Others like to study at night. It is better to study as they like. When it comes time for the exam, if we read and understand the simple idea of ​​each subject we have prepared, we can achieve high marks in the exam.

"എങ്ങനെ നന്നായി സമയക്രമീകൃതമായി പഠിച്ചു വിജയിക്കാം "

എങ്ങനെ നന്നായി സമയക്രമീകൃതമായി പഠിച്ചു വിജയിക്കാം ആദ്യമായി പഠനം ആരംഭിക്കുമ്പോൾ പഠിക്കുവാനുള്ള ടെക്സ്റ്റ്‌ ബുക്സ് ഒന്ന് ഓടിച്ചു വായിക്കുന്നത് നന്നായിരിക്കും. ആകെ എത്ര ടെക്സ്റ്റ്‌ ബുക്സ് ഉണ്ടോ അത്രെയും ബുക്സ് ക്രമീകൃതമായി പടിക്കുവാൻ ഉള്ള ടൈം ടേബിൾ ഉണ്ടാകുക. ടൈംടേബിളിൽ രാവിലെ ഉറക്കം എഴുനേൽക്കുന്നത് മുതൽ ഉറങ്ങുന്നത് വരെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ടോ അതെല്ലാം ഒരു കൃത്യ സമയം വച്ചു ക്രമീകരിച്ചാൽ നമുക്കു സമയ കുറവ് അനുഭവപെടുകയില്ല.ടൈം ടേബിൾ ഉണ്ടാക്കിയാൽ പോരാ അത്‌ ക്രമീകൃതമായി നിറവേറ്റാൻ സാധിക്കണം.ഒരു ദിവസം സാധിച്ചില്ലങ്കിൽ അടുത്ത ദിവസം ടൈം ടേബിൾ അനുസരിച്ചു ചെയ്യുവാൻ ശ്രമിക്കുക. ക്രമേണ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറും. പടിക്കുവാൻ പിന്നെ സമയം കിട്ടാനില്ല എന്നു പറയേണ്ട ആവശ്യം വരികയില്ല. ടീച്ചേർസ് പഠിപ്പിക്കുമ്പോൾ മനസിലാകുന്ന ആശയങ്ങൾ ലഘുരൂപത്തിൽ എഴുതിയെടുക്കുക. ഭവനത്തിൽ വന്നതിന് ശേഷം ഓരോ വിഷയത്തിന്റെയും പഠിപ്പിച്ച ലഘു ആശയങ്ങൾ പുസ്തകത്തിന്റെ സഹായത്തോടെ തയാറാകുക. ചിലർക്കു രാവിലെ എഴുനേറ്റു പഠിക്കുന്നത് ആയിരിക്കും ഇഷ്ടം.മറ്റു ചിലർക്കു രാത്രിയിൽ പഠിക്കുന്നത് ആയിരിക്കും ഇഷ്ടം.അവരവരുടെ ഇഷ്ടം പോലെ പഠിക്കുന്നത് ആണ് ഉചിതം.പരീക്ഷ സമയം വരുമ്പോൾ നാം തയാറാക്കിയ ഓരോ വിഷയത്തിലെയും ലഘു ആശയം നന്നായി വായിച്ചു മനസിലാക്കിയാൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാം.

"Do not be discouraged in prayer"

Do not be discouraged in prayer Dear child of God, do not be discouraged in prayer. It is prayer that leads you forward. When Jesus Christ began his public ministry he would regularly go to the mountain to pray. Jesus Christ went up the mountain every day to pray, to renew his relationship with the Father and to overcome the temptations he would face. If we pray regularly, we can overcome the temptations that come our way. It is only when we pray for blessings and goodness that we get tired of not receiving it. Give priority to godly things in prayer. Seek first his kingdom and his righteousness, and all these things will be added to him. If the kingdom of God is a person who seeks justice, goodness and mercy will follow you throughout your life. The Lord taught us to pray without tiring. Your prayers will be answered in God's time, not when we decide, but in God's time.

Saturday, 12 June 2021

"SECOND COMING -STEPHEN SAMUEL DEVASY "

'O God, Our Help In Age Past"

വിവാഹ മോചനത്തിന് പരാതി നൽകാത്തവർ എപ്രകാരം ഉള്ള വ്യക്തിയെ വിവാഹം കഴിക്കണം?

വിവാഹ മോചനത്തിന് പരാതി നൽകാത്തവർ എപ്രകാരം ഉള്ള വ്യക്തിയെ വിവാഹം കഴിക്കണം? ഉപേക്ഷിച്ചവരെ വിവാഹം കഴിക്കുന്നവർ വ്യഭിചാരം ചെയുന്നു എന്നു ബൈബിൾ പറയുമ്പോൾ വിവാഹം കഴിക്കാത്തവരെ, വിവാഹ മോചനത്തിന് പരാതി നല്കാത്തവരെ വിവാഹം കഴിക്കുന്നതാണ് വിവാഹം കഴിക്കുന്നതാണ് ബൈബിൾ അനുശ്വസിക്കുന്നത്.

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...