Agape

Wednesday, 16 June 2021

"പരിശുദ്ധത്മാവ് പഴയ നിയമത്തിലും പുതിയ നിയമത്തിലും"

പഴയനിയമത്തിൽ പരിശുദ്ധത്മാവ് അഭിഷേകം ചെയ്യുന്നതിന് പ്രത്യേകകല്പന ദൈവം കൊടുത്തിരുന്നു ദാവീദിന്റെ അഭിഷേകം .അങ്ങനെ ശമുവേൽ തൈലകൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ച് അവനെ അഭിഷേകം ചെയ്തു (1ശമുവേൽ 16:13). ശൗലിന്റെ അഭിഷേകം "അപ്പോൾ ശമുവേൽ തൈലപാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ചു പറഞ്ഞത് :യഹോവ തന്റെ അവകാശത്തിനു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. " തൈലകൊമ്പിൽ ആയിരുന്നു ദൈവത്തിന്റെ കല്പന പ്രകാരം അഭിഷേകം ചെയേണ്ടിയിരുന്നത്. പഴയ നിയമത്തിൽ ശൗൽ പാപം ചെയ്തപ്പോൾ, ദൈവത്തെ അനുസരിക്കാതെ ഇരുന്നത് കൊണ്ട് ദൈവം ഒരു ദുരത്മാവിനെ അവന്റെ മേൽ അയച്ചു. ശൗൽ അനുതപിച്ചില്ല. ദാവീദ് പാപം ചെയ്തു എങ്കിലും അനുതപിച്ചു ഏറ്റു പറഞ്ഞു. പുതിയ നിയമത്തിലും പരിശുദ്ധത്മാവ് ഒരു വ്യക്തിയിൽ ആവസികുന്നതിന്റ വ്യക്തമായ ഉദാഹരണം ആണ് ദാവീദ്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...