Agape

Tuesday, 15 June 2021

"പുതിയ നിയമ സഭയിലെ ഏക പുരോഹിതൻ യേശുക്രിസ്തു "

പുതിയ നിയമ സഭയിലെ ഏക പുരോഹിതൻ യേശുക്രിസ്തു യേശുക്രിസ്തു ഭൂമിയിൽ മനുഷ്യാവതാരം എടുത്തു കാൽവരിക്രൂഷിൽ യാഗമായി തീർന്നു എന്നേക്കുമുള്ള മഹാപുരോഹിതൻ ആയി നിലകൊള്ളുമ്പോൾ ഭൂമിയിൽ മറ്റൊരു പുരോഹിതന്റെ ആവശ്യം ഇല്ല. ക്രിസ്തീയ സഭയുടെ നടത്തിപ്പിന് അഞ്ചുകൂട്ടം നടത്തിപ്പുകാരെ ദൈവം തിരഞ്ഞെടുത്തു. ഇടയൻ, ഉപദേഷ്ടാവ്, പ്രവാചകൻ, അപ്പോസ്തലൻ, സുവിശേഷകൻ എന്നിങ്ങനെ ഉള്ള സഭാ ശുശ്രുഷകൻമാർ മാത്രമായിരുന്നു ആദിമ സഭയിൽ ഉണ്ടായിരുന്നത്.ആദിമ സഭയിൽ ഏക പുരോഹിതൻ യേശുക്രിസ്തു മാത്രം ആയിരുന്നു.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...