Agape

Saturday, 19 June 2021

"നാസ്തികനെ ബൈബിൾ എപ്രകാരം വെളിപ്പെടുത്തുന്നു?

നാസ്തികനെ ബൈബിൾ എപ്രകാരം വെളിപ്പെടുത്തുന്നു? ദൈവം ഇല്ലാ എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു. നാസ്തികനെ ദൈവം മൂഡൻ എന്നാണ് വിളിക്കുന്നത്. മാതാവും പിതാവും ഇല്ലാ എങ്കിൽ ഒരു ശിശു ജനനം പ്രാപിക്കുമോ. ഒരു സൃഷ്ടിതാവ് ഇല്ലെങ്കിൽ ഇന്ന് കാണുന്ന ടെക്നോളജി കാണുമോ. അപ്രകാരം സൃഷ്ടിതാവായ ദൈവം ആണ് ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചത്. പ്രപഞ്ച ഉല്പത്തി, മനുഷ്യ ഉല്പത്തി എന്നിവ എല്ലാം ചമയ്ക്കുവാൻ ഒരു സൃഷ്ടിതാവ് ഉണ്ട്. ആ സൃഷ്ടിതാവ് ആണ് ദൈവം.ഇത് മാനുഷിക ബുദ്ധി കൊണ്ട് മനസിലാക്കാൻ കഴിയാത്തവരെ ആണ് മൂഡൻ എന്നു നാസ്തികരെ വിളിക്കുന്നത്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...