Agape
Sunday, 27 June 2021
"ഒരു വിശ്വസിയുടെ ജീവിതത്തിൽ പിന്മാറ്റം എങ്ങനെ സംഭവിക്കുന്നു?"
ഒരു വിശ്വസിയുടെ ജീവിതത്തിൽ പിന്മാറ്റം എങ്ങനെ സംഭവിക്കുന്നു?
മുന്മഴയുടെ കാലത്ത് മനസാന്തരപ്പെട്ട വ്യക്തിയുടെ ജീവിതത്തിൽ വസിക്കുന്ന പരിശുദ്ധതമാവാം ദൈവത്തിന്റെ ആത്മാവ് പറയുന്ന കാര്യങ്ങൾ അനുസരിക്കാത്ത മൂന്ന് വിധ കാര്യങ്ങൾ ആയ കണ്മോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം ഇവയുടെ ഉപവിഭാഗങ്ങൾ ആയ പാപങ്ങൾ ജീവിതത്തിൽ കടക്കുമ്പോൾ പരിശുദ്ധത്മാവ് ബോധ്യപ്പെടുത്തും വീണ്ടും ചെയ്യരുത് എന്ന്.വീണ്ടും ആവർത്തിക്കുമ്പോൾ ആ പാപം പിന്നെ ജീവിതത്തിന്റെ ഭാഗം ആകും. ഇങ്ങനെ ക്രെമേണ പാപത്തിന്റെ അടിമ ആകുകയും പിന്മാറ്റത്തിൽ പോകുകയും ചെയുന്നു.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment