Agape

Friday, 18 June 2021

"ക്രിസ്തീയ വിശ്വാസിയും വിഗ്രഹരാധനയും"

ദൈവത്തിനേക്കാൾ പ്രാധാന്യം എന്തിനു നൽകിയാലും വിഗ്രഹാരധന ആണ്. മറ്റുള്ളവർ വിഗ്രഹങ്ങളെ ആരാധിക്കുന്നത് കൂട്ടാണ് പുതിയ നിയമത്തിൽ നാം ദൈവത്തെക്കാൾ കൂടുതൽ പ്രാധാന്യം മറ്റു പലതിനും നൽകുന്നത്. യേശുക്രിസ്തു പറഞ്ഞത് ഇപ്രകാരം ആണ് മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോടുകൂടെ ഇതൊക്കെയും ലഭിക്കും. ഇതൊക്കെയും എന്ന് പറയുന്നത് നമ്മുടെ ലൌകിക അനുഗ്രഹങ്ങൾആണ്.ലൌകിക അനുഗ്രഹങ്ങൾ ദൈവം തരും. ദൈവം ഇടയാനാണെങ്കിൽ നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും. നമ്മുടെ ഇടയൻ യേശുക്രിസ്തു ആകട്ടെ മറ്റെന്തിനെക്കാളും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...