Agape

Tuesday, 22 June 2021

വിശ്വാസത്തിന്റെ പരിശോധന വിലയേറിയത്

വിശ്വാസത്തിന്റെ പരിശോധന വിലയേറിയത അഴിഞ്ഞു പോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിന്നെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയെറിയത് എന്ന് യേശുക്രിസ്തുവിന്റ പ്രത്യക്ഷതയിൽ പുകഴ്ച്ചെഴുക്കും തേജസിനും മാനത്തിനുമായി കാണ്മാൻ അങ്ങനെ ഇടവരും (1 പത്രോസ് 1:7). ‌ ‌വിശ്വാസത്തിന്റെ പരിശോധന എപ്പോഴും ഇടുക്കവും ഞെരുകവുമുള്ള പാതയിൽ കൂടിയാണ്. പൊന്നു തീയിൽ ഊതികഴിച്ച് അതു ശോധന ചെയുന്നത് പോലെ ആണ് ഒരു വിശ്വസിയുടെ വിശ്വാസത്തിന്റെ പരിശോധന. നിൻറ്റ കുറുവുകൾ തീയിൽ കൂടി ശോധന ചെയുമ്പോൾ അവ ഇല്ലാതെ പോകുന്നു. ദൈവം നിന്നെ ശുദ്ധീകരിക്കാൻ വേണ്ടിയാണ് തീയിൽ കൂടി അഥവാ കഷ്തയിൽ കൂടി കടത്തി വിടുന്നത്. കഷ്ടതയ്ക്കു അപ്പുറം ഒരു തേജസിന്റെ ഒരു കാലം ഉണ്ട്. അവിടെ ദുഃഖം ഇല്ല, മുറവിളി ഇല്ല, കഷ്ടത ഇല്ല.നിത്യ സന്തോഷത്തിലേക്കു പ്രവേശിപ്പിക്കുവാൻആണ് ഇടുക്കവും ഞെരുക്കവും ഉള്ള കഷ്ടത എന്ന തീയിൽ കൂടി ദൈവം കടത്തി വിടുന്നത്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...