Agape
Tuesday, 14 May 2024
"പ്രാർത്ഥന കേൾക്കുന്ന ദൈവം "
പ്രാർത്ഥന കേൾക്കുന്ന ദൈവം.
നമ്മുടെ ദൈവഹിതപ്രകാരമുള്ള പ്രാർത്ഥനകൾക്ക് ദൈവം മറുപടി തരിക തന്നെ ചെയ്യും. ചിലപ്പോൾ നമ്മുടെ പ്രാർത്ഥനയുടെ മറുപടി നീണ്ടുപോയേക്കാം എങ്കിലും ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും.പ്രാർത്ഥനയുടെ മറുപടി ലഭിക്കുവാൻ താമസിച്ചുപോയി എന്നു കരുതി നാം നിരാശപെട്ടു പ്രാർത്ഥന നിർത്തരുത്. മടുത്തുപോകാതെ നാം പ്രാർത്ഥിക്കാൻ ആണ് ദൈവം നമ്മോടു പറയുന്നത്. ദൈവഹിതമാണ് നമ്മുടെ പ്രാർത്ഥന എങ്കിൽ സമയം വൈകിയെന്നു നമുക്ക് തോന്നിയാലും തക്കസമയത്തു ദൈവം ഉത്തരം ആരുളുക തന്നെ ചെയ്യും.
"God who hears prayer."
God who hears prayer.
God will answer our prayers according to God's will. Sometimes the answer to our prayer may take a long time, but God will answer. We should not stop praying because we think that it is too late to get the answer to our prayer. God tells us to pray without getting tired. If our prayer is God's will, God will answer even if it is late.
Monday, 13 May 2024
"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."
ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്.
നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ യേശുനാഥനോട് പ്രാർത്ഥിക്കുവാൻ മറന്നു പോകരുത്.അല്ലെങ്കിൽ നാം തന്നെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തുടങ്ങിയാൽ ശാശ്വത പരിഹാരം ലഭിക്കയില്ല.നാം നമ്മുടെ സ്വയത്തിൽ ആശ്രയിച്ചാൽ നിരാശ ആയിരിക്കും ഫലം.എത്ര വലിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും യേശു നാഥന് പരിഹരിക്കാൻ സാധിക്കും.
"Jesus is a refuge when life is faced with great problems."
Jesus is a refuge when life is faced with great problems.
Don't forget to pray to Lord Jesus when problems like huge waves hit us in our worldly journey. Otherwise, if we start solving our problems ourselves, we will not get a permanent solution. If we rely on ourselves, the result will be disappointment. Even if the problems are big, Jesus Lord can solve them.
Saturday, 11 May 2024
"തളർന്നുപോകരുതേ "
തളർന്നുപോകരുതേ.
ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ്രതിസന്ധികൾക്ക് ദൈവം പരിഹാരം വരുത്തും. ഇപ്പോൾ നമ്മുടെ മുമ്പിൽ ഒരു പ്രതീക്ഷയ്ക്കും വകയില്ല എന്നു കരുതി തളർന്നു പോകരുത്. നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം മറുപടി അയക്കുക തന്നെ ചെയ്യും. നീതിമാൻ കുലുങ്ങിപോകുവാൻ ദൈവം സമ്മതിക്കില്ല.
"Don't get discouraged"
Don't get discouraged.
Even if there is no one to help us in the path of life, God will send his messenger to encourage us. God will solve the problems we are going through today. Don't get discouraged thinking that there is no hope ahead of us now. God will answer our prayers. God will not allow the righteous to be shaken.
Friday, 10 May 2024
"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."
ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം.
ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം ". നാം നമ്മുടെ ജീവിതത്തിലെ ഭാരങ്ങളും പ്രയാസങ്ങളും എല്ലാം ഒറ്റയ്ക്ക് വഹിച്ചാൽ നാം തളർന്നുപോകും. നമ്മുക്ക് ജീവിത ഭാരങ്ങൾ ഇറക്കി വയ്ക്കാൻ യേശുനാഥൻ നമുക്കുണ്ട്.
"God who carries the burdens of life"
God who carries the burdens of life.
When the burdens and difficulties in life increase, remember the words of Jesus "Come to me, all you who labor and are burdened, and I will comfort you". If we carry all the burdens and hardships of our life alone, we will become exhausted. We have Jesus to take down the burdens of life.
Wednesday, 8 May 2024
"നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം."
നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം.
നമ്മുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, കഷ്ടതകൾ വർധിച്ച് ഒട്ടും മുന്നോട്ടു പോകുവാൻ സാധിക്കാതെ വരുമ്പോൾ തളർന്നുപോകരുത്. നമ്മെ തോളിലേറ്റി നടത്തുന്ന ഒരു ദൈവം നമുക്ക് ഉണ്ട്. നാം തളർന്നു വീഴുവാൻ ദൈവം അനുവദിക്കില്ല. ദൈവത്തിൽ ആശ്രയിക്കുക, പ്രശ്നങ്ങൾ എത്ര പ്രതികൂലം ആയികൊള്ളട്ടെ ദൈവം നമ്മെ തോളിലേറ്റി നടത്തും.
"God who shoulders us when we are tired"
God who shoulders us when we are tired.
Don't get discouraged when we can't move forward at all when our life is full of obstacles and hardships. We have a God who carries us on his shoulders. God will not allow us to be discouraged. Trust in God, no matter how bad the problems are, God will carry us on his shoulders.
Monday, 6 May 2024
"ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല."
ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല.
ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല.ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യുന്നത് എന്തായാലും അതിന്റെ പിന്നിൽ ദൈവീക ഉദ്ദേശം ഉണ്ട്. ആദ്യം നമുക്ക് ഉൾകൊള്ളുവാൻ കഴിയാത്ത സംഭവങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിച്ചേക്കാം. അവസാനം അത് നന്മയ്ക്കായി സംഭവിക്കുന്നു.
"Nothing will happen to me without God's knowledge."
Nothing will happen to me without God's knowledge.
Nothing happens in the life of a child of God without God's knowledge. Whatever God does in our lives, there is a divine purpose behind it. Events may occur in our lives that we cannot comprehend at first. In the end it happens for good.
Saturday, 4 May 2024
"We are to forgive others as the Lord has forgiven us."
We are to forgive others as the Lord has forgiven us.
We are alive on earth because the Lord has forgiven us of our sins. If God remembers our sins, can we stand before God today? As God has forgiven us of our sins, so we must forgive the sins of others.
"കർത്താവ് നമ്മളോട് ക്ഷമിച്ചതുപോലെ നാമും മറ്റുള്ളവരോട് ക്ഷമിക്കേണ്ടത് ആണ്"
കർത്താവ് നമ്മളോട് ക്ഷമിച്ചതുപോലെ നാമും മറ്റുള്ളവരോട് ക്ഷമിക്കേണ്ടത് ആണ്.
നമ്മുടെ പാപങ്ങൾ കർത്താവ് നമ്മോട് ക്ഷമിച്ചത് കൊണ്ടാണ് നാമിന്നും ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നത്. ദൈവം നമ്മുടെ പാപങ്ങൾ ഓർമ്മ വച്ചാൽ നമുക്ക് ഇന്ന് ദൈവത്തിന്നിധിയിൽ നിലനിൽക്കുവാൻ സാധിക്കുമോ. ദൈവം നമ്മോട് നമ്മുടെ പാപങ്ങൾ ക്ഷമിച്ചതുപോലെ നാമും മറ്റുള്ളവരുടെ പാപങ്ങൾ ക്ഷമിക്കേണ്ടതാകുന്നു.
Friday, 3 May 2024
"കുരിരുളിൻ താഴ്‌വരയിൽ വെളിച്ചമായി നമ്മോട് കൂടെയിരിക്കുന്ന ദൈവം."
കുരിരുളിൻ താഴ്‌വരയിൽ വെളിച്ചമായി നമ്മോട് കൂടെയിരിക്കുന്ന ദൈവം.
ജീവിതത്തിന്റെ കൂരിരുൾ സമാനമായ അവസ്ഥകളിൽ ദൈവം വെളിച്ചമായി നമ്മോടു കൂടെയിരിക്കും. കുരിരുൾ പാതയിൽ ഒരു സഹായവും എവിടെയും നിന്ന് ലഭിച്ചില്ല എന്നു വരാം. പക്ഷെ ജീവിതത്തിന്റെ കൂരിരുൾ പാതയിൽ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം വെളിച്ചമായി നമ്മോടൊപ്പം ഉണ്ടായിരിക്കും.
Thursday, 2 May 2024
"ദൈവ സ്നേഹത്തിന്റെ അളവുകോൽ"
ദൈവ സ്നേഹത്തിന്റെ അളവുകോൽ.
നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിൽ പലരും നമ്മെ കൈവിട്ടെന്ന് വരാം.പലരുടെയും സ്നേഹത്തിന്റെ അളവുകോൽ ധനവും പ്രശസ്തിയും ആകുമ്പോൾ. ദൈവത്തിന്റെ നമ്മെ കുറിച്ചുള്ള അളവുകോൽ നമ്മുടെ നിർമലമായ ഹൃദയം ആണ് . ദൈവം മനോവിനയവും താഴ്മയും ഉള്ളവനോട് കൂടെ വസിക്കുന്നു.
"The measure of God's love"
The measure of God's love.
In our life on this earth, many people may have abandoned us. When the measure of love for many people is wealth and fame. God's measure of us is our pure heart. God dwells with the meek and humble.
Subscribe to:
Posts (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...