Agape

Thursday, 2 May 2024

"ദൈവ സ്നേഹത്തിന്റെ അളവുകോൽ"

ദൈവ സ്നേഹത്തിന്റെ അളവുകോൽ. നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിൽ പലരും നമ്മെ കൈവിട്ടെന്ന് വരാം.പലരുടെയും സ്നേഹത്തിന്റെ അളവുകോൽ ധനവും പ്രശസ്തിയും ആകുമ്പോൾ. ദൈവത്തിന്റെ നമ്മെ കുറിച്ചുള്ള അളവുകോൽ നമ്മുടെ നിർമലമായ ഹൃദയം ആണ് . ദൈവം മനോവിനയവും താഴ്മയും ഉള്ളവനോട് കൂടെ വസിക്കുന്നു.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...