Agape

Friday, 3 May 2024

"കുരിരുളിൻ താഴ്‌വരയിൽ വെളിച്ചമായി നമ്മോട് കൂടെയിരിക്കുന്ന ദൈവം."

കുരിരുളിൻ താഴ്‌വരയിൽ വെളിച്ചമായി നമ്മോട് കൂടെയിരിക്കുന്ന ദൈവം. ജീവിതത്തിന്റെ കൂരിരുൾ സമാനമായ അവസ്ഥകളിൽ ദൈവം വെളിച്ചമായി നമ്മോടു കൂടെയിരിക്കും. കുരിരുൾ പാതയിൽ ഒരു സഹായവും എവിടെയും നിന്ന് ലഭിച്ചില്ല എന്നു വരാം. പക്ഷെ ജീവിതത്തിന്റെ കൂരിരുൾ പാതയിൽ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം വെളിച്ചമായി നമ്മോടൊപ്പം ഉണ്ടായിരിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...