Agape

Wednesday 8 May 2024

"നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം."

നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം. നമ്മുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, കഷ്ടതകൾ വർധിച്ച് ഒട്ടും മുന്നോട്ടു പോകുവാൻ സാധിക്കാതെ വരുമ്പോൾ തളർന്നുപോകരുത്. നമ്മെ തോളിലേറ്റി നടത്തുന്ന ഒരു ദൈവം നമുക്ക് ഉണ്ട്. നാം തളർന്നു വീഴുവാൻ ദൈവം അനുവദിക്കില്ല. ദൈവത്തിൽ ആശ്രയിക്കുക, പ്രശ്നങ്ങൾ എത്ര പ്രതികൂലം ആയികൊള്ളട്ടെ ദൈവം നമ്മെ തോളിലേറ്റി നടത്തും.

No comments:

Post a Comment

"പ്രാർത്ഥന കേൾക്കുന്ന ദൈവം "

പ്രാർത്ഥന കേൾക്കുന്ന ദൈവം. നമ്മുടെ ദൈവഹിതപ്രകാരമുള്ള പ്രാർത്ഥനകൾക്ക് ദൈവം മറുപടി തരിക തന്നെ ചെയ്യും. ചിലപ്പോൾ നമ്മുടെ പ്രാർത്ഥനയുടെ മറുപടി ന...