Agape

Tuesday, 14 May 2024

"പ്രാർത്ഥന കേൾക്കുന്ന ദൈവം "

പ്രാർത്ഥന കേൾക്കുന്ന ദൈവം. നമ്മുടെ ദൈവഹിതപ്രകാരമുള്ള പ്രാർത്ഥനകൾക്ക് ദൈവം മറുപടി തരിക തന്നെ ചെയ്യും. ചിലപ്പോൾ നമ്മുടെ പ്രാർത്ഥനയുടെ മറുപടി നീണ്ടുപോയേക്കാം എങ്കിലും ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും.പ്രാർത്ഥനയുടെ മറുപടി ലഭിക്കുവാൻ താമസിച്ചുപോയി എന്നു കരുതി നാം നിരാശപെട്ടു പ്രാർത്ഥന നിർത്തരുത്. മടുത്തുപോകാതെ നാം പ്രാർത്ഥിക്കാൻ ആണ് ദൈവം നമ്മോടു പറയുന്നത്. ദൈവഹിതമാണ് നമ്മുടെ പ്രാർത്ഥന എങ്കിൽ സമയം വൈകിയെന്നു നമുക്ക് തോന്നിയാലും തക്കസമയത്തു ദൈവം ഉത്തരം ആരുളുക തന്നെ ചെയ്യും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...