Agape

Sunday, 9 June 2024

"കൂടെയിരിക്കുന്ന ദൈവം "

കൂടെയിരിക്കുന്ന ദൈവം. ഒരു ദൈവപൈതലിനോടൊപ്പം എപ്പോഴും ദൈവത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ഓരോ നിമിഷവും നടക്കേണ്ടുന്ന പാത ദൈവാത്മാവ് കാണിച്ചു തരും. ആപത്ത് അനർത്ഥങ്ങളിൽ നിന്ന് ദൈവം നമ്മെ വിടുവിക്കും. കൂരിരുൾ താഴ്‌വരയുടെ അനുഭവം ജീവിതത്തിൽ വന്നാൽ വെളിച്ചമായി ദൈവം നമ്മോടു കൂടെയിരിക്കും.ദൈവം നമുക്ക് അന്നന്നു വേണ്ടുന്നത് എല്ലാം നൽകി പോറ്റിപ്പുലർത്തും.നാം ദൈവത്തിന്റെ വഴികളിൽ നടന്നാൽ ഒരിക്കലും ലജ്ജിക്കുവാൻ ദൈവം നമ്മെ അനുവദിക്കുകയില്ല.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...