Agape

Saturday, 11 May 2024

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ്രതിസന്ധികൾക്ക് ദൈവം പരിഹാരം വരുത്തും. ഇപ്പോൾ നമ്മുടെ മുമ്പിൽ ഒരു പ്രതീക്ഷയ്ക്കും വകയില്ല എന്നു കരുതി തളർന്നു പോകരുത്. നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം മറുപടി അയക്കുക തന്നെ ചെയ്യും. നീതിമാൻ കുലുങ്ങിപോകുവാൻ ദൈവം സമ്മതിക്കില്ല.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...