Agape

Monday, 13 May 2024

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ യേശുനാഥനോട് പ്രാർത്ഥിക്കുവാൻ മറന്നു പോകരുത്.അല്ലെങ്കിൽ നാം തന്നെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തുടങ്ങിയാൽ ശാശ്വത പരിഹാരം ലഭിക്കയില്ല.നാം നമ്മുടെ സ്വയത്തിൽ ആശ്രയിച്ചാൽ നിരാശ ആയിരിക്കും ഫലം.എത്ര വലിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും യേശു നാഥന് പരിഹരിക്കാൻ സാധിക്കും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...