Agape
Monday, 28 February 2022
"Nation will oppose nation, and kingdom against kingdom."
Nation will oppose nation, and kingdom against kingdom.
Matthew 24: 7
The disciples of Jesus Christ asked him to tell them what the sign of the Lord's coming and the end of the world would be. Then one of the signs of Jesus' answer to that was that nation is against nation and kingdom against kingdom. This verse is of contemporary relevance. The country opposes the country. Caste is also opposed to caste. To say that a country opposes a country means to oppose countries that belong to the same culture. It is said that caste opposes caste when castes with the same views oppose each other. It is a sign of the coming of the Lord and the end of the world.
Dear child of God, isn't this what is going on around me and you? Whether we are ready for the coming of the Lord or not, we can prepare for the coming of Jesus Christ today.
"ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും."
ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.
മത്തായി 24:7.
യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ കർത്താവിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നു പറഞ്ഞു തരേണം എന്ന് അപേക്ഷിച്ചു. അപ്പോൾ അതിനു യേശുക്രിസ്തു പറഞ്ഞ മറുപടിയിൽ അടയാളങ്ങളിൽ ഒന്നാണ് ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും എന്നുള്ളത്. ഈ വാക്യം കാലിക പ്രസക്തം ആണ്. രാജ്യം രാജ്യത്തോടു എതിർക്കുന്നു. ജാതി ജാതിയോടും എതിർക്കുന്നു. ഒരേ സംസ്കാരത്തിൽ പെട്ട രാജ്യങ്ങൾ തമ്മിൽ എതിർക്കുന്നതിനെയാണ് രാജ്യം രാജ്യത്തോട് എതിർക്കുന്നു എന്നു പറയുന്നത് കൊണ്ടു അർത്ഥമാക്കുന്നത്. ഒരേ കാഴ്ചപ്പാട് ഉള്ള ജാതികൾ പരസ്പരം എതിർക്കുന്നതിനെയാണ് ജാതി ജാതിയോട് എതിർക്കുന്നു എന്നു പറയുന്നത്. ഇത് കർത്താവിന്റെ വരവിനും ലോകാവസാനത്തിനും ഉള്ള ഒരു അടയാളം ആണ്.
പ്രിയ ദൈവപൈതലേ എന്റെയും നിന്റെയും ചുറ്റുപാടും നടക്കുന്നത് ഇതൊക്കെയല്ലേ. നാം കർത്താവിന്റെ വരവിനായി ഒരുങ്ങീട്ടുണ്ടോ, ഒരുങ്ങിയിട്ടില്ലെങ്കിൽ ഇന്നു തന്നെ യേശുക്രിസ്തുവിന്റെ വരവിനായി ഒരുങ്ങാം.
"A God who seeks when hopes are dashed"
A God who seeks when hopes are dashed
Dear child of God, Jesus Christ comes to you when all your hopes are dashed. Often we put our trust in God when we have exhausted all our abilities and influences. Simon labored all night in Lake Gennesaret, but found nothing. Simon used all his skills over the years and threw the net and got nothing. That is when Jesus got into Simon's boat and began to teach the people. Simon left his boat to instruct Jesus. And when he had left speaking, he said unto Simon, Put out into the deep, and let down your nets. Simon told Jesus his condition. Then he said, "Let the net go down just as Jesus said." And Simon obeyed, and went out, and entered into a draft.
Dear child of God, If you surrender the boat, which is my life and yours, to Jesus, Jesus Christ will turn our losses into profit. God will fill our boat with the boat of Simon, who labored all night and received nothing. Jesus Christ comes to us when we are depressed and tired. Disappointment becomes hope if we obey what Jesus says.
പ്രതീക്ഷകൾ അറ്റുപോകുമ്പോൾ തേടിയെത്തുന്ന ദൈവം
പ്രതീക്ഷകൾ അറ്റുപോകുമ്പോൾ തേടിയെത്തുന്ന ദൈവം
പ്രിയ ദൈവപൈതലേ നിന്റെ സകല പ്രതീക്ഷകളും അറ്റുപോകുമ്പോൾ ആണ് യേശുനാഥൻ നിന്റെ അരികിൽ എത്തുന്നത്. പലപ്പോഴും നാം നമ്മുടെ കഴിവുകളും സ്വാധീനങ്ങളും എല്ലാം ഉപയോഗിച്ച് തീരുമ്പോൾ ആണ് ദൈവത്തിലേക്ക് ആശ്രയം വയ്ക്കുന്നത്. ഗന്നേസരേത്ത് തടാകത്തിൽ ശീമോൻ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. ശീമോൻ തന്റെ വർഷങ്ങൾ ആയിട്ടുള്ള കഴിവുകൾ മുഴുവനും ഉപയോഗിച്ചു വല വീശിയിട്ടു ഒന്നും കിട്ടിയില്ല. അപ്പോഴാണ് യേശു ശിമോന്റെ പടകിൽ കയറി പുരുഷരാത്തെ ഉപദേശിച്ചു തുടങ്ങിയത്. യേശുവിനു ഉപദേശിക്കാൻ തന്റെ പടക് ശീമോൻ വിട്ടുകൊടുത്തു. യേശു സംസാരിച്ചു തീർന്ന ശേഷം ശീമോനോട് പറഞ്ഞു ആഴത്തിലേക്കു നീക്കി വല ഇറക്കുവിൻ എന്നു പറഞ്ഞു. ശീമോൻ തന്റെ ഉള്ള അവസ്ഥ യേശുവിനോട് പറഞ്ഞു. എന്നിട്ട് യേശു പറഞ്ഞത് അനുസരിച്ചു വല ഇറക്കാം എന്നു പറഞ്ഞു. ശീമോൻ അങ്ങനെ യേശു പറഞ്ഞത് അനുസരിച്ചപ്പോൾ പെരുത്ത മീൻകൂട്ടം വലയിൽ അകപ്പെട്ടു.
പ്രിയ ദൈവപൈതലേ എന്റെയും നിന്റെയും ജീവിതം ആകുന്ന പടക് യേശുവിനായി സമർപ്പിച്ചാൽ, നമ്മുടെ നഷ്ടങ്ങളെ യേശുക്രിസ്തു ലാഭം ആക്കി തീർക്കും. കഴിഞ്ഞ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്ന ശിമോന്റെ പടക് നിറച്ചത് കൂട്ട് ദൈവം നമ്മുടെ പടകും നിറയക്കും. നാം നിരാശരായി തളർന്നിരിക്കുമ്പോൾ ആണ് യേശുനാഥൻ നമ്മുടെ അരികിൽ എത്തുന്നത്. യേശുനാഥൻ പറയുന്നത് അനുസരിച്ചാൽ നിരാശകൾ പ്രത്യാശ ആയി തീരും.
The path of the just is as the light of morning.
The path of the just is as the light of morning.
Proverbs 4:18.
Dear child of God, this is the name by which Jesus Christ called the righteous, and you are the light of the world. When the righteous become the light of the world, darkness departs from them. The path of the just is as darkness cometh in the morning. The psalmist says, "Your word is a lamp to my foot, and a light to my path."
Dear child of God, if you and I obey the Word of God, the Word of God will be a lamp to your foot and a light to your path. God wants us to be righteous who obey His Word.
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചം പോലെ.
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചം പോലെ.
സദൃശ്യവാക്യങ്ങൾ.4:18.
പ്രിയ ദൈവപൈതലേ നീതിമാന്മാരെ യേശുക്രിസ്തു വിളിച്ച പേര് ഇപ്രകാരം ആകുന്നു നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. നീതിമാന്മാർ ലോകത്തിന്റെ വെളിച്ചം ആകുമ്പോൾ ഇരുൾ അവരുടെ മുമ്പിൽ നിന്നും വഴിമാറുന്നു. പ്രഭാതത്തിൽ ഇരുട്ട് മാറി വരുന്നത് പോലെയാണ് നീതിമാന്റെ പാത. സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു നിന്റെ വചനം എന്റെ കാലിനു ദീപവും എന്റ പാതയ്ക്ക് പ്രകാശവും ആകുന്നു.
പ്രിയ ദൈവപൈതലേ ദൈവത്തിന്റെ വചനം നീയും ഞാനും അനുസരിച്ചാൽ നിന്റെ കാലിനു ദീപമായി ദൈവത്തിന്റെ വചനവും പാതയ്ക്ക് പ്രകാശവും ആയി തീരും. ദൈവത്തിന്റെ വചനം അനുസരിക്കുന്ന നീതിമാന്മാർ ആയി തീരുവാൻ ദൈവം നമ്മളെ കുറിച്ച് ആഗ്രഹിക്കുന്നു.
Be silent before the LORD, and hope for him.
Be silent before the LORD, and hope for him.
Psalm 37: 7.
Dear child of God, there is hope that when we tell God of our every need, it will be met. Our worldly matters are that we should be silent for God's sake and look to God for hope, rather than pleading with Him. When Jesus Christ was on earth, He taught us to do the will of our heavenly Father in our lives. This is what the psalmist says is to look to God and wait patiently for God's will to be done in our lives.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...