Agape

Friday, 24 December 2021

"Imitate God"

Imitate God Dear child of God, we can see flaws in any human being. But Jesus Christ was born without sin on earth. Jesus Christ grew up without sin. Jesus Christ lived without sin. Jesus Christ died without sin on the cross, was buried, and rose again on the third day. Follow the example of Jesus Christ. God incarnated as man and held those who were alienated from him close to Him. Jesus Christ lived on this earth as an example to others through humility and meekness. Jesus Christ attracted mankind with the admonition to love your neighbor as yourself and to love your enemy. Jesus Christ was submissive to the rulers. The laws of the earth set an example for us to obey. Jesus Christ washed the feet of his disciples and became an example to the teachers. If we imitate the qualities of Jesus Christ, we can live on this earth as good human beings. Jesus Christ showed us through his own life that there is a life beyond death. Jesus Christ said, He that believeth on me, though he were dead, yet shall he live: If we believe in Jesus Christ, we can live with Jesus Christ in life beyond death. Dear child of God, we can imitate the life of Jesus Christ and receive eternal life.

ദൈവത്തെ അനുകരിപ്പിൻ "

ദൈവത്തെ അനുകരിപ്പിൻ പ്രിയ ദൈവപൈതലേ നാം ഏതൊരു മനുഷ്യനെ നോക്കിയാലും കുറവുകൾ കണ്ടേക്കാം. പക്ഷെ യേശുക്രിസ്തു ഭൂമിയിൽ പാപം ഇല്ലാത്തവനായി പിറന്നു.യേശുക്രിസ്തു പാപം ഇല്ലാത്തവനായി വളർന്നു. യേശുക്രിസ്തു പാപം ഇല്ലാത്തവനായി ജീവിച്ചു.യേശുക്രിസ്തു പാപം ഇല്ലാത്തവനായി ക്രൂശിൽ മരിച്ചു അടക്കപ്പെട്ടു മൂന്നാമത്തെ ദിവസം ഉയിർത്തെഴുനേറ്റു. ആ യേശുക്രിസ്തുവിനെ മാതൃകയാക്കുക. ദൈവം മനുഷ്യൻ ആയി അവതരിച്ചിട്ട് സമൂഹം അകറ്റിയവരെ തന്നോട് ചേർത്തു പിടിച്ചു. യേശുക്രിസ്തു താഴ്മയിലൂടെയും സൗമ്യതയിലൂടെയും മറ്റുള്ളവർക്ക് മാതൃക ആയി ഈ ഭൂമിയിൽ ജീവിച്ചു. നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്ക,ശത്രുവിനെ സ്നേഹിക്കുക എന്നി ഉപദേശങ്ങളിൽ കൂടി യേശുക്രിസ്തു മാനവ ജാതിയെ ആകർഷിച്ചു. യേശുക്രിസ്തു ഭരണകർത്താക്കർക്ക് കീഴടങ്ങിയിരുന്നു ഭൂമിയിലെ നിയമങ്ങൾ നാം അനുസരിക്കേണ്ടത്തിന്റെ മാതൃക കാണിച്ചു തന്നു.യേശുക്രിസ്തു നമുക്ക് നല്ല മാതൃക കാണിച്ചു തന്നു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകളെ കഴുകി ഗുരുക്കന്മാർക്ക് മാതൃക ആയി.നാം യേശുക്രിസ്തുവിന്റെ ഗുണഗണങ്ങൾ അനുകരിക്കുക ആണെങ്കിൽ നല്ലൊരു മനുഷ്യൻ ആയി ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കും. മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ടന്നു നമ്മുക്ക് സ്വന്തം ജീവിതത്തിലൂടെ യേശുക്രിസ്തു കാണിച്ചു തന്നു. യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ മരണത്തിന് അപ്പുറം ഉള്ള ജീവിതത്തിൽ യേശുക്രിസ്തുവിനോടുകൂടെ ജീവിക്കാം. പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിന്റെ ജീവിതം അനുകരിച്ചു നിത്യജീവൻ പ്രാപിക്കാം.

Thursday, 23 December 2021

"God's will "

God's will Rejoice always, and pray continually, giving thanks for all things: this is the will of God in Christ Jesus concerning you. 1 Thessalonians 5: 16-18. Dear child of God, God's will for us in Christ Jesus is to always rejoice, to pray continually, and to give thanks for all things. We should always be happy. We should be happy at all times, whether it is suffering, adversity or blessing from God. Pray without ceasing. One must be a person who is in constant contact with God through prayer. A child of God must be one who gives thanks for all that God gives. They should be thankful not only for the good but also for the bad. The Lord's disciples sang and worshiped God in prison. It is God's will for us in Christ Jesus to rejoice, to pray, and to give thanks for all, in the midst of adversity.

"ദൈവ ഇഷ്ടം "

ദൈവ ഇഷ്ടം എപ്പോഴും സന്തോഷിക്കുവിൻ, ഇടവിടാതെ പ്രാർത്ഥിക്കുവിൻ ;എല്ലാറ്റിനും സ്തോത്രം ചെയ്യുവിൻ ;ഇതല്ലോ നിങ്ങളെകുറിച്ച് ക്രിസ്തുയേശുവിൽ ദൈവ ഇഷ്ടം. 1തെസ്സലോനിക്യർ 5:16-18. പ്രിയ ദൈവപൈതലേ ക്രിസ്തുയേശുവിൽ നമ്മളെകുറിച്ചുള്ള ദൈവ ഇഷ്ടം എന്നു പറയുന്നത് എപ്പോഴും സന്തോഷിക്കുവിൻ ഇടവിടാതെ പ്രാർത്ഥിക്കുവിൻ എല്ലാറ്റിനും സ്തോത്രം ചെയ്യുവിൻ എന്നതാണ്. നമ്മൾ എപ്പോഴും സന്തോഷം ഉള്ളവർ ആയിരിക്കണം. കഷ്ടത വന്നാലും,, പ്രതികൂലം വന്നാലൂം അനുഗ്രഹം ദൈവം തന്നാലും ഏതു സമയത്തും നാം സന്തോഷം ഉള്ളവർ ആയിരിക്കണം. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. നിരന്തരം ആയി പ്രാർത്ഥനയിൽ കൂടി ദൈവത്തോട് ബന്ധം പുലർത്തുന്ന ഒരു വ്യക്തി ആയിരിക്കണം.ദൈവം തരുന്ന സകലത്തിനും സ്തോത്രം അർപ്പിക്കുന്നവർ ആയിരിക്കണം ഒരു ദൈവ പൈതൽ. നന്മ ലഭിക്കുമ്പോൾ മാത്രമല്ല തിന്മ ഭവിച്ചാലും ദൈവത്തിനു സ്തോത്രം അർപ്പിക്കുന്നവർ ആയിരിക്കണം. കർത്താവിന്റെ ശിഷ്യന്മാർ കാരാഗ്രഹത്തിലും പാടി ദൈവത്തെ ആരാധിച്ചു.കാരാഗ്രഹത്തിന്റെ ബന്ധനങ്ങൾക്കിടയിലും അവർ പാടുകയും പ്രാർത്ഥിക്കുകയും ദൈവത്തിനു സ്തോത്രം അർപ്പിക്കുകയും ചെയ്തു. പ്രതികൂലത്തിന്റെ നടുവിലും സന്തോഷിക്കുകയും പ്രാർത്ഥിക്കുകയും എല്ലാറ്റിനും സ്തോത്രം ചെയ്യുന്നതും ആണ് ക്രിസ്തുയേശുവിൽ നമ്മളെ കുറിച്ചുള്ള ദൈവ ഇഷ്ടം.

Wednesday, 22 December 2021

"യേശു വാതിൽക്കൽ നിന്ന് മുട്ടുന്നു "

യേശു വാതിൽക്കൽ നിന്ന് മുട്ടുന്നു പ്രിയ ദൈവപൈതലേ നീ ഒരു ക്രിസ്ത്യാനിയായിരിക്കാം. അല്ലെങ്കിൽ മറ്റൊരു മതത്തിൽ പെട്ട വ്യക്തി ആയിരിക്കാം. യേശുക്രിസ്തു നിന്റെ ഹൃദയത്തിന്റെ വാതിൽക്കൽ നിന്ന് മുട്ടുന്നു. നിന്റെ ഹൃദയം യേശുക്രിസ്തുവിനായി തുറന്നു കൊടുക്കുമോ. നീ നിന്റെ ഹൃദയം തുറന്നു കൊടുത്താൽ യേശുക്രിസ്തു നിന്റെ ഹൃദയത്തിൽ വസിക്കും. നിത്യസമാധാനം നിന്റെ ഹൃദയത്തിൽ ലഭിക്കും. നിത്യ ജീവൻ നിനക്ക് ലഭിക്കും. നിത്യ സന്തോഷം നിനക്ക് ലഭിക്കും. യേശുക്രിസ്തുവിനായി നിന്റെ ജീവിതം സമർപ്പിച്ചിട്ടില്ലെങ്കിൽ ഇന്നു നീ നിന്റെ ജീവിതം യേശുക്രിസ്തുവിനായി സമർപ്പിക്കുക. നിത്യ രക്ഷ സൗജന്യം ആണ്. കർത്താവായ യേശുക്രിസ്തുവിനെ നിന്റെ കർത്താവും രക്ഷിതാവും ആയി നീ സ്വീകരിച്ചാൽ യേശുക്രിസ്തു നിന്റെ ഹൃദയത്തിൽ വാഴും. അടുത്ത നിമിഷം നാം ഭൂമിയിൽ ഉണ്ടായിരിക്കുമോ ഇല്ലയോ എന്ന് പറയുവാൻ സാധ്യമല്ല. അതിനാൽ സമയം തക്കത്തിൽ വിനിയോഗിക്കുക.

"Jesus knocks on the door"

Jesus knocks on the door Dear child of God, you may be a Christian. Or it could be someone from another religion. Jesus Christ knocks at the door of your heart. Will you open your heart to Jesus Christ? If you open your heart, Jesus Christ will dwell in your heart. Eternal peace will be in your heart. You will receive eternal life. You will have eternal happiness. If you have not dedicated your life to Jesus Christ, dedicate your life to Jesus Christ today. Eternal salvation is free. If you accept the Lord Jesus Christ as your Lord and Savior, Jesus Christ will reign in your heart. It is not possible to say in the next moment whether we will be on earth or not. So make the most of your time.

Tuesday, 21 December 2021

"Is there anything God cannot do?"

Is there anything God cannot do? God who divided the Red Sea into two and led the children of Israel across. God split the Jordan River in two. God raised Lazarus from the dead. God gave sight to the blind. Dear child of God, the miracles of the God we serve are not over today. God is omnipotent to answer all our needs. If our faith in God grows, miracles of God will happen today. Faith comes by hearing and hearing by the word of Christ. Dear child of God, go to God in faith. God will answer all your questions.

ഉല്പത്തി22:17