Agape

Tuesday, 20 February 2024

"പെറ്റമ്മ മറന്നാലും മറക്കാത്ത ദൈവം."

പെറ്റമ്മ മറന്നാലും മറക്കാത്ത ദൈവം. പെറ്റമ്മ തന്റെ കുഞ്ഞിനെ മറന്നാലും സൃഷ്ടിതാവായ ദൈവം തന്റെ കുഞ്ഞിനെ മറക്കുകില്ല. ഈ ഭൂമിയിൽ ഉള്ള ഏറ്റവും വലിയ സ്നേഹ ബന്ധമാണ് പെറ്റമ്മയും കുഞ്ഞും തമ്മിൽ ഉള്ളത്. പെറ്റമ്മ മറന്നാലും ദൈവത്തിനു നമ്മെ മറക്കുവാൻ സാധിക്കയില്ല. ദൈവത്തിന്റെ സ്നേഹം അനന്തമാണ്. ദൈവത്തിന്റെ സ്നേഹമല്ലേ നമ്മെ ഇതുവരെ ഭൂമിയിൽ നിലനിർത്തിയത്.നാം പാപം ചെയ്തു ദൈവത്തിൽ നിന്ന് അകന്നപ്പോഴും ദൈവം നമ്മെ അകറ്റി നിർത്തിയില്ല. ദൈവം നമ്മുടെ മടങ്ങിവരവിനായി കാത്തിരിക്കുക ആയിരുന്നു.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...