Agape

Monday, 19 February 2024

"ദൈവത്തിന്റെ പദ്ധതി "

ദൈവത്തിന്റെ പദ്ധതി. ദൈവത്തിന്റെ നമ്മോടുള്ള പദ്ധതി നമുക്ക് ഗ്രഹിക്കുവാൻ സാധ്യമല്ല. യോസെഫിനെ മിസ്രയിമിലെ രണ്ടാമൻ ആക്കാൻ ദൈവം ഏതെല്ലാം വഴികളിൽ കൂടി യോസെഫിനെ നടത്തി. ദൈവത്തിന്റെ പദ്ധതി നിറവേറും വരെ നമുക്ക് എല്ലായ്പോഴും ദൈവത്തിന്റെ പദ്ധതി ഇഷ്ടപെട്ടന്നു വരികയില്ല. പക്ഷെ ദൈവത്തിന്റെ പദ്ധതി നമ്മിൽ നിറവേറി കഴിയുമ്പോൾ നമുക്ക് അതിന്റ മഹത്വം മനസിലാക്കാൻ സാധിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...