Agape

Friday, 16 February 2024

"ഇനി നീ പാപം ചെയ്യരുത് "

ഇനി നീ പാപം ചെയ്യരുത്. പാപിനിയായ സ്ത്രീയോട് യേശുക്രിസ്തു പറഞ്ഞ വാചകം ആണ് ഇനി നീ പാപം ചെയ്യരുത്. കഴിഞ്ഞ നിമിഷം വരെ പാപിനിയായ സ്ത്രീ ചെയ്ത പാപങ്ങൾ കർത്താവ് ക്ഷമിച്ചു.ഈ നിമിഷം മുതൽ പുതിയ സൃഷ്ടിയായി ജീവിക്കുവാൻ ആണ് യേശുക്രിസ്തു പാപിനിയായ സ്ത്രീയോട് പറഞ്ഞത്. നമ്മുടെ ജീവിതത്തിലും നമ്മെ വിടാതെ പിന്തുടരുന്ന പാപങ്ങൾ ഉണ്ട്. അവ ഉപേക്ഷിച്ചു ഇന്നുമുതൽ പുതിയ വ്യക്തിയായി ജീവിക്കുവാൻ ആണ് ദൈവം നമ്മോടും കല്പിക്കുന്നത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...