Agape

Thursday, 22 February 2024

"കരയുന്നവന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം."

കരയുന്നവന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം. ദൈവസന്നിധിയിൽ നിറകണ്ണോടെ പ്രാർത്ഥിച്ച ഹന്നയുടെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം അരുളിയത് ശമുവേൽ ബാലനെ നൽകിയാണ്.പിൽക്കാലത്തു യിസ്രയേലിലെ പേരുകേട്ട പ്രവാചകനായി മാറി ശമുവേൽ പ്രവാചകൻ. ഇന്നു നാം ആവശ്യബോധത്തോടെ കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് ദൈവം മറുപടി നല്കും.പ്രിയ ദൈവപൈതലേ നിങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുന്നില്ല എന്നു കരുതി നിരാശപ്പെട്ടുപോകരുത്. ദൈവം ശ്രേഷ്ഠമായതു നിങ്ങൾക്ക് വേണ്ടി ഒരുക്കി വച്ചിട്ടുണ്ട്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...