Agape

Friday, 23 February 2024

"ദൈവം നമുക്ക് വേണ്ടി എഴുന്നേറ്റു പ്രവർത്തിച്ചാൽ ആർക്കു തടയുവാൻ കഴിയും."

ദൈവം നമുക്ക് വേണ്ടി എഴുന്നേറ്റു പ്രവർത്തിച്ചാൽ ആർക്കു തടയുവാൻ കഴിയും. പ്രിയ ദൈവപൈതലേ ദൈവം നമുക്ക് വേണ്ടി എഴുന്നേറ്റു പ്രവർത്തിപ്പാൻ തുടങ്ങിയാൽ ആർക്കു തടയുവാൻ സാധിക്കും . ദൈവത്തിന്റെ പ്രവർത്തികൾ നമ്മുടെ കണ്ണിൻ മുമ്പിൽ മറഞ്ഞിരിക്കുവാണ്. ദൈവത്തിന്റെ സമയത്ത് ദൈവം നമുക്ക് വേണ്ടി എഴുന്നേറ്റു പ്രവർത്തിക്കും.നമ്മുടെ ദൈവത്തിൽ ഉള്ള വിശ്വാസം വർധിക്കട്ടെ. ദൈവസന്നിധിയിൽ നാം ചിലവഴിക്കുന്ന സമയങ്ങൾ നഷ്ടമല്ല. അകയാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...