Agape

Friday, 10 February 2023

"ബലപ്പെടുക"

ബലപ്പെടുക. നിരാശപെട്ടു തളർന്നിരിക്കുവാണോ. ഏലിയാവിനെപോലെ ഇനിയും നിനക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ജീവിതഭാരത്താൽ തളർന്നിരിക്കുവാണെങ്കിൽ നിന്നെ തേടി യേശുനാഥൻ വരും. ദൈവം നിന്റെ ആകുലതകൾ എല്ലാം മാറ്റി നിന്നെ ധൈര്യപെടുത്തി നിന്നെ മുമ്പോട്ടു നയിക്കും. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിച്ച ദൈവം നിന്നെ ശക്തീകരിച്ചു മുമ്പോട്ട് ഉള്ള ഓട്ടം ഓടുവാൻ ദൈവം സഹായിക്കും.

No comments:

Post a Comment

സങ്കീർത്തനം 23:3