Agape

Saturday, 11 February 2023

"കഷ്ടതയുടെ നടുവിലും പ്രാർത്ഥിക്കുക."

കഷ്ടതയുടെ നടുവിലും പ്രാർത്ഥിക്കുക. ജീവിതത്തിൽ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ കഷ്ടത നിറഞ്ഞതായിരിക്കും അതിന്റെ നടുവിലും ദൈവത്തോട് പ്രാർത്ഥിക്കുക . ദൈവം നിന്റെ വിലാപത്തെ നൃത്തം ആക്കി മാറ്റും.സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്കുക ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപെടുത്തുകയും ചെയ്യും. സങ്കീർത്തനകാരൻ പറയുന്നതും കഷ്ടത ജീവിതത്തിൽ സംഭവിക്കാം അതിന്റെ നടുവിലും ദൈവത്തോട് പ്രാർത്ഥിക്കേണ്ടത് അത്യാവശ്യം ആണ്. കഷ്ടതയുടെ നടുവിൽ ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവം നിന്റെ കഷ്ടങ്ങളിൽ നിന്നും വിടുവിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...