Agape

Wednesday 8 February 2023

"പ്രതിക്കൂലങ്ങളിൽ ഇറങ്ങിവരുന്ന ദൈവശക്തി."

പ്രതിക്കൂലങ്ങളിൽ ഇറങ്ങിവരുന്ന ദൈവശക്തി. കാരാഗ്രഹത്തിൽ ബന്ധിതനായി കിടന്ന പത്രോസിന് ഒരു വിധത്തിലും രക്ഷപെടാൻ അവസരം ഇല്ലാതിരുന്നപ്പോൾ ദൈവത്തിന്റെ ദൂതൻ കാരാഗ്രഹത്തിൽ ഇറങ്ങി വന്നു പത്രോസിനെ സ്വതന്ത്രനാക്കി. പ്രിയരേ നിങ്ങൾ പല പ്രതികൂലത്തിൽ അകപ്പെട്ട് ഒരു തരത്തിലും പുറത്തുവരാൻ കഴിയാത്തവണ്ണം ഭാരപ്പെടുകയാണോ? ദൈവം നിങ്ങളുടെ അരികിൽ ഇറങ്ങി വരും. നിങ്ങളെ സ്വാതന്ത്രമാക്കും. നിങ്ങൾ നിരാശപ്പെട്ടിരിക്കുന്ന വിഷയത്തിന്മേൽ ദൈവം പരിഹാരം വരുത്തും.

No comments:

Post a Comment

"God who hears prayer."

God who hears prayer. God will answer our prayers according to God's will. Sometimes the answer to our prayer may take a long time, bu...