Agape

Monday, 6 February 2023

"ദൈവത്തിനു നന്ദി അർപ്പിക്കുക."

ദൈവത്തിനു നന്ദി അർപ്പിക്കുക. ദൈവം ജീവിതത്തിൽ ചെയ്യുന്ന അത്ഭുതങ്ങൾ ഓർത്താൽ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. എത്രയോ ആപത് അനർത്ഥങ്ങളിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു. നമ്മുക്ക് വേണ്ടുന്നതെല്ലാം ദൈവം നൽകി.നാം എത്രയോ പാപങ്ങൾ ചെയ്തിട്ടും ദൈവം നമ്മോടു ക്ഷമിച്ചു നമ്മെ ജീവനോടെ കാത്തു. ദൈവം ഓരോ ദിവസവും വഴി നടത്തുന്ന വിധങ്ങൾ ഓർത്താൽ ദൈവത്തിനു നന്ദി അർപ്പിക്കാതിരിക്കുക അസാധ്യം ആണ്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...