Agape

Saturday, 10 July 2021

വരുവാനുള്ള മോശെയും ഏലിയാവും ആര്?

വരുവാനുള്ള മോശെയും ഏലിയാവും ആര്? മത്തായിയുടെ സുവിശേഷം വ്യക്തമായി പഠിക്കുമ്പോൾ യേശുക്രിസ്തുവിനെ മോശെയെ പോലെ ആണ് ചിത്രീകരിക്കുന്നത്. മോശയുടെ ജനനത്തിങ്കൽ നടന്നത് പോലെ ശിശുക്കളുടെ മരണവും നടന്നു. വാഗ്ദാത സന്തതികൾ ജീവിച്ചിരിക്കാതിരിപ്പൻ ആവുന്നതെല്ലാം ഫറോവോനും ഹെരോദാവും ശ്രമിച്ചു.ന്യായപ്രമാണത്തിന്റെ കല്പനകളെ പാലിച്ചോണ് ആണ് യേശുക്രിസ്തു ജീവിച്ചത്. യോഹന്നാൻ സ്നാപകനെ വരുവാനുള്ള ഏലിയാവ് എന്നാണ് അറിയപ്പെട്ടത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...