Agape

Sunday, 11 July 2021

ദൈവസഭ മഹോദ്രവത്തിൽ കൂടി കടന്നു പോകുമോ?

ദൈവസഭ മഹോദ്രവത്തിൽ കൂടി കടന്നു പോകുമോ? ഒരിക്കലും ഇല്ല. കർത്താവിന്റെ മണവാട്ടി ആണ് ദൈവസഭ. വിവാഹ നിശ്ചയം ചെയ്ത കന്യകയെ കഷ്ടത്തിൽ കൂടി കടത്തിവിടുമോ ആരെങ്കിലും ഒരിക്കലും ഇല്ല. മഹോദ്രവം കർത്താവിന്റെ വരവിങ്കൽ എടുക്കപെടാത്തവർക്കും യഹൂദനും ജാതികൾക്കും ഉള്ളതാണ്. മഹോദ്രവത്തിന് മുൻപ് മണവാളൻ മണവാട്ടിയെ ചേർത്തിരിക്കും.മണവാളനായ യേശുക്രിസ്തു ഒരിക്കലും തന്റെ കാന്തയാകുന്ന സഭ വിഷമിക്കുവാൻ ആഗ്രഹിക്കുന്നില്ല.മണവാട്ടിസഭ മഹോദ്രവത്തിൽ കൂടി കടന്നു പോകുകയില്ല കാരണം മണവാളൻ യേശുക്രിസ്തു ആണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...