Agape

Saturday 24 April 2021

"ഏക ദൈവ വിശ്വാസം |ബഹുദൈവ വിശ്വാസം

 ഏക ദൈവ വിശ്വാസം ബഹുദൈവ വിശ്വാസം?

ഭൂമിയിൽ മൂന്ന് വിധ ജാതികൾ ആയിരുന്നു ഉണ്ടായിരുന്നത്.

ഒന്നാം ജാതി ഏക ദൈവ വിശ്വാസികൾ ആയിരുന്നു. രണ്ടാം ജാതിയും ഏക ദൈവ വിശ്വാസികൾ ആയിരുന്നു. മൂന്നാം ജാതിയും ഏക ദൈവ വിശ്വാസികൾ ആയിരുന്നു.

കാലഘട്ടങ്ങൾ മറിഞ്ഞപ്പോൾ ഒന്നാം ജാതി യാത്ര ആരംഭിച്ചു. രണ്ടാം ജാതി സ്ഥിരമായി ഒരിടത്തു തിങ്ങികൂടിയപ്പോൾ അവരെ ഇളക്കാനായി അവരുടെ ഭാഷ കലക്കി വിവിധ ഭാഷകരും ജാതികളും ആയി തീർന്നു. മൂന്നാം ജാതി അപ്പോഴും കാലഘട്ടങ്ങൾ മറിഞ്ഞപ്പോഴും അവരുടെ ഏക ദൈവ വിശ്വാസത്തിൽ ഉറച്ചു നിന്നു.

ഒന്നാം ജാതി ഉദാ :ബ്രാഹ്മണൻ

രണ്ടാം ജാതി ഉദാ :യഹൂദൻ

മൂന്നാം ജാതി  ഉദാ :ക്രിസ്ത്യാനി

ഈ മൂന്ന് ജാതികളുടെ ചക്രങ്ങൾ തിരിയുമ്പോൾ ഉപജാതി, സമ്മിശ്ശറാ ജാതി എന്നിവ ഭൂമിയിൽ ഉണ്ടായി. ഓരോ ജാതിക്കും ഉപജാതിയും ഓരോ ഉപജാതിക്കു ഓരോ ദൈവവും എന്ന നിലയിൽ ഗോത്ര സംസ്കാരങ്ങൾ നിലവിൽ വന്നു.

ഒരു ഉപജാതിക്കു കീഴ് ജാതി ഉണ്ടെങ്കിൽ ഓരോ കീഴ്ജാതിക്കും ഓരോ ഗോത്ര ദൈവങ്ങൾ ഉണ്ടായിരുന്നു.


ഏക ദൈവ വിശ്വാസികൾ ഏക ദൈവത്തെ അഥവാ പ്രപഞ്ച ശക്തികളെ ആരാധിച്ചു പോന്നു.

1. ഒന്നാം ജാതി -ആര്യൻ

2. രണ്ടാം ജാതി -യഹൂദൻ

3. മൂന്നാം ജാതി -ക്രിസ്ത്യാനി


1-ഒന്നാം ജാതിക്ക് ഉപജാതി, കീഴ്ജാതി, സമ്മിശ്‌രാജാതി എന്നിങ്ങനെ ഉണ്ടായിരുന്നു.


2. രണ്ടാം ജാതിക്കു ഉപജാതി, കിഴ്ജാതി, സമ്മിശ്‌റജാതി എന്നിവാ ഉണ്ടായിരുന്നു.


3. മൂന്നാം ജാതിക്ക് ഉപജാതി കീഴ്ജാതി, സമ്മിശ്വരജാതി  എന്നിവ ഉണ്ടായിരുന്നു.

ഓരോ ജാതിക്കും ഉപജാതിക്കും, കീഴ്ജാതിക്കും സമ്മിശ്വരജതിക്കും ഏക ദൈവ വിശ്വാസമായിരുന്നു.


ഒരു ഉപജാതി, കീഴ് ജാതി, സമ്മിശ്വരജാതി എന്നിവ ഒരു ജാതിയുടെ കുടകീഴിൽ വരുമ്പോൾ ബഹുദൈവ വിശ്വാസികൾ ആയിത്തീരുന്നു.

No comments:

Post a Comment

"ദൈവം നമ്മുടെ പാപങ്ങൾ ഓർമ്മ വച്ചാൽ തിരുമുമ്പിൽ നമുക്ക് നിൽക്കുവാൻ സാധിക്കുമോ."

ദൈവം നമ്മുടെ പാപങ്ങൾ ഓർമ്മ വച്ചാൽ തിരുമുമ്പിൽ നമുക്ക് നിൽക്കുവാൻ സാധിക്കുമോ. പാപമില്ലാത്തവർ ഇവളെ കല്ല് എറിയെട്ടെ എന്നു ദൈവം പറഞ്ഞപ്പോൾ ഓരോരു...