Agape

Saturday, 24 April 2021

"ജ്യോതിശാസ്ത്രം "

 ജ്യോതിഷം

യേശു ക്രിസ്തു ജനിച്ചപ്പോൾ ഒരു നക്ഷത്രം വെളിപ്പെട്ടു. വിദ്വാന്മാർ അതിന്റെ കാലവും സമയവും കണക്കു കൂട്ടിയപ്പോൾ ജനിച്ച സ്ഥലം, യേശു ക്രിസ്തു ആരായിതീരും എന്നൊക്കെ മനസിലാക്കി വിദ്വാന്മാർ ആ നക്ഷത്രത്തിന്റെ വഴി മനസിലാക്കി നേരിൽ ചെന്ന് കണ്ടു.

ഇന്നും ഓരോ മനുഷ്യനും ജനിക്കുന്ന സമയവും കാലവും നോക്കി ആകാശമണ്ഡലങ്ങളിൽ കാവൽ മാലാഖ മാരായിരിക്കുന്ന നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനം ആണ് ജ്യോതിശാസ്ത്രം.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...