Agape

Saturday, 24 April 2021

"രാഹുകാലം നോക്കുന്നത് തെറ്റോ?

 രാഹുകാലം നോക്കുന്നത് തെറ്റോ?

കാലങ്ങളും സമയങ്ങളും ദൈവം നിയന്ത്രിക്കുന്നതിനാൽ കാലങ്ങൾ ഏതു സമയത്തും ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതമാണ്. ദൈവത്തിന്റെ കരങ്ങളിൽ കാലവും സമയവും സുരക്ഷിതമല്ലന്ന് ബോധ്യപ്പെടുബോൾ നാം മാനുഷിക ചട്ടങ്ങളായ  സമയക്രമങ്ങളെ  ആശ്രയിക്കുന്നു. ദൈവത്തിൽ ആശ്രയമില്ലെങ്കിൽ നാം ചെയുന്നത് എല്ലാം തെറ്റാണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...