വിവാഹമോചനവും പുനർവിവാഹവും
പരസ്ത്രീ ബന്ധം കൂടാതെ ഭാര്യ ഭർത്താക്കന്മാർ വിവാഹമോചനം ചെയ്യാൻ പാടില്ല. കാരണം ദൈവം ഒന്നായി സൃഷ്‌ടിച്ച ഭാര്യ ഭർത്താക്കന്മാർകിടയിൽ മറ്റൊരു സ്ത്രീയോ പുരുഷനോ കടന്നു വന്നാൽ അത് വ്യഭിചാരം ആകുകയും വിവാഹ ഉടമ്പടി ലങ്കികുകയും ചെയ്താൽ ഉപേക്ഷണ പത്രം വാങ്ങി വിവാഹ ഉടമ്പടിയിൽ നിന്ന് സ്വാതന്ത്രൻ ആകുകയും ചെയ്യണം.
പുനർവിവാഹം മൂന്ന് വിധത്തിൽ
1 വിവാഹമോചനം നേടിയ പുരുഷൻ വിവാഹ മോചനം നേടിയ സ്ത്രിയെ വിവാഹം കഴിക്കുന്നു.
2. വിധവ വിവാഹമോചനം നേടിയ പുരുഷനെ വിവാഹം കഴിക്കുന്നു.
3. വിഭാര്യൻ വിധവയെ വിവാഹം കഴിക്കുന്നു.
No comments:
Post a Comment