Agape

Saturday, 24 April 2021

ലൈംഗീക പാപങ്ങൾ എതെല്ലാം? ദൈവം ഷെമിക്കുമോ "

 

ലൈംഗീക പാപങ്ങൾ ദൈവം ക്ഷെമിക്കുമോ?
ലൈംഗീക പാപം ആരംഭിച്ചത് ഏദെൻ  തോട്ടത്തിൽ ആയിരുന്നു. അതിനു കാരണം അനുസരണകേട്  അയിരുന്നു. യഹോവയം ദൈവം പറഞ്ഞത് അനുസരിക്കാതെ നന്മ തിന്മകളെ  കുറിച്ചുള്ള വൃക്ഷത്തിന്റെ ഫലം കഴിച്ചപ്പോൾ അന്യോന്യം ആദം ഹവ്വയുടെയും ഹവ്വാ ആദാമിന്റെയും നഗ്നത കണ്ടപ്പോൾ ആദ്യ ലൈംഗീക പാപം ആരംഭിച്ചു. വിവാഹത്തിന് പുറത്തുള്ള പാപങ്ങൾ എല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
ലൈംഗീകപാപം പുരുഷന്മാരിൽ
സ്വന്തം ഭാര്യയുമായിട്ട് അല്ലാതെ സ്ത്രീപുരുഷ ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. ഇത് ഒന്നാം കല്പന.
ഒരു പുരുഷന് അവന്റെ മതം രണ്ടു സ്ത്രീകളെ അനുവദിക്കുന്നു എങ്കിൽ ഒന്നാമത്തവൾ ഭാര്യയും രണ്ടാമത്തവൾ ദാസിയും ആയിരിക്കും.
ഉദാ:അബ്രഹാം, സാറാ, ഹാഗർ.

ഒരു പുരുഷുന്  2 ഭാര്യയമാർക്‌ തുല്യ അവകാശം ഉണ്ടെങ്കിൽ അവരിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു തുല്യ അവകാശം ഉണ്ട്.
ഉദാ :യാക്കോബ്, റാഹേൽ, ലെയാ.

ഒരു പുരുഷന്  പല ഭാര്യമാരും അനേകം ദാസിമാരും ഉണ്ടെകിൽ അതിനു ഉദാഹരണം ശലോമോൻ.

പുരുഷൻ ചെയ്യാൻ പാടില്ലാത്ത ലൈംഗീക പാപങ്ങൾ.
വിവാഹം കഴിക്കാത്തവരും കഴിച്ചവരും ഒരുപോലെ ഒഴിഞ്ഞിരിക്കേണ്ട പാപം ആണ്
1. വ്യഭിചാരം.
2. സ്വവർഗരതി.

വിവാഹo കഴിക്കാത്ത സ്ത്രീപുരുഷന്മാർ ചെയ്യാൻ പാടില്ലാത്ത പാപം.
1.സ്വയംഭോഗം :പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർ  ചെയ്യുമ്പോൾ നിങ്ങളുടെ മനസാക്ഷി കുറ്റം വിധിക്കുവാണെങ്കിൽ പാപം ആണ് .
2. അശ്ലീല ചിത്രം :18 വയസിനു താഴയുള്ളവർ കണ്ടാൽ കുറ്റകാരം ആണെന്ന് ഗവണ്മെന്റ് പറഞ്ഞാൽ അത് ചെയ്താൽ പാപം ആണ്.18 വയസിനു മുകളിലുള്ളവർ കണ്ടാൽ മനസാക്ഷി കുറ്റം വിധിക്കുന്നെങ്കിൽ പാപം തന്നെ.
3. ഓൺലൈൻ ലൈംഗീക പാപം :ആധുനിക ടെക്നോളജി വിക്സിച്ചപ്പോൾ പാപങ്ങളും വികസിച്ചു. ഭാര്യക്കു ഭർത്താവിന്റെ നഗ്‌നത കണ്ടാൽ പാപമല്ല തിരിച്ചു ഭർത്താവിന് ഭാര്യയുടെ നഗ്നത കാണുന്നത്  പാപമല്ല.
വ്യഭിചാരം ചെയ്ത സ്ത്രീയുടെ പാപം യേശു ക്രിസ്തു ഷെമിച്ചു. സ്വർഗരതി യുടെ പാപം കർത്താവ് ക്ഷെമിച്ചു ശിക്ഷ കൊടുത്തിട്ട് (സോദോം, ഗോമറ )

അതി തീവ്ര ലൈംഗീകപാപങ്ങൾ
1.അപ്പെന്റെ ഭാര്യയുമായി ലൈംഗീകമായി പാപം ചെയുക.
2. പരപുരുഷ സ്ത്രീബന്ധം
ഉദാ :ഗ്രൂപ്പ്‌ സെക്സ്
3. സഹോദരീ സഹോദര ലൈംഗീക പാപം.(ഇയോബ്ബിന്റ മക്കൾ ).
4. മാതാ പുത്രാ ലൈംഗീകപാപം.
5. പിതൃമകൾ ലൈംഗീക പാപം.
6. മാതാപുത്രി ലൈംഗീകപാപം.
7. മൃഗങ്ങളുമായുള്ള ലൈംഗീകപാപം

ലൈംഗീക പാപങ്ങൾ ചെയ്താൽ മനസാക്ഷി കുറ്റം വിധിക്കുന്നത് ഏറ്റു പറഞ്ഞു ഉപേക്ഷിച്ചാൽ ദൈവം ഷെമിക്കും. പിന്നീട് വീണ്ടും ചെയ്താൽ ശിക്ഷ ഉണ്ടാകും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...