Agape

Friday, 23 April 2021

"അന്തിക്രിസ്തു അല്ലെങ്കിൽ എതിർ ക്രിസ്തുക്കൾ ഉണ്ടോ?

 അന്തിക്രിസ്തു അല്ലെങ്കിൽ എതിർ ക്രിസ്തുക്കൾ ഉണ്ടോ?

അന്തിക്രിസ്തു അല്ലെങ്കിൽ എതിർ ക്രിസ്തു എന്ന പദം ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല.

എതിർക്രിസ്തുക്കൾ എന്ന പദം ബൈബിളിൽ രേഖ പ്പെടുത്തിയിരിക്കുന്നു. കർത്താവായ യേശു ക്രിസ്തുവിനെ അറിഞ്ഞിട്ടു വീണ്ടും വീണ്ടും പാപം ചെയ്തിട്ട് ക്രൂഷിക്കപ്പെട്ട ക്രിസ്തുവിനെ വീണ്ടും വീണ്ടും ക്രൂഷിച്ചിട്ടു യേശുക്രിസ്തുവിനെ എതിരായി വചനം പ്രഘോഷിക്കുന്നവരെ വിളിക്കുന്ന പേരാണ് എതിർ ക്രിസ്തുക്കൾ.


No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...