Agape

Friday, 23 April 2021

"പിന്മാറ്റം എങ്ങനെ സംഭവിക്കുന്നു "

 ഒരു വിശ്വസിയുടെ ജീവിത്തിൽ പിന്മാറ്റം എങ്ങനെ സംഭവിക്കുന്നു?

മുന്മഴയുടെ കാലത്ത് മനസാന്തരപ്പെട്ട വ്യക്തിയുടെ ജീവിതത്തിൽ  വസിക്കുന്ന പരിശുദ്ധതമാവാം ദൈവത്തിന്റെ ആത്മാവ് പറയുന്ന കാര്യങ്ങൾ അനുസരിക്കാത്ത മൂന്ന് വിധ കാര്യങ്ങൾ ആയ കണ്മോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം ഇവയുടെ ഉപവിഭാഗങ്ങൾ ആയ പാപങ്ങൾ ജീവിത്തിൽ കടക്കുമ്പോൾ പരിശുദ്ധത്മാവ് ബോധ്യപ്പെടുത്തും ചെയ്യരുത് എന്ന് വീണ്ടും ആവർത്തിക്കുമ്പോൾ ആ പാപം പിന്നെ ജീവിതത്തിന്റെ ഭാഗം ആകും. ഇങ്ങനെ ക്രെമേണ പാപത്തിന്റെ അടിമ ആകുകയും പിന്മാറ്റത്തിൽ പോകുകയും ചെയുന്നു.ഇതാണ് ശിoശോന്റെ ജീവിതത്തിൽ സംഭവിച്ചത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...