Agape

Friday, 23 April 2021

ദൈവം ക്ഷെമിക്കാത്ത ഏക പാപം?

 ദൈവം ക്ഷെമിക്കാത്ത പാപം ഉണ്ടോ?

ദൈവം ക്ഷെമിക്കാത്ത ഒരേയൊരു പാപം പരിശുദ്ധത്മവിനോട് ദൂഷണം പറയുക എന്നുള്ളതാണ്.

പരിശുദ്ധത്മവിനോട് ദൂഷണം പറയുക എന്നതാണ് ഭോഷ്ക്കു പറയുക. ഭോഷ്ക്ക് പറയുന്നവൻ ആണ് കള്ളൻ. കള്ളൻ ആറുക്കാനും മുടിക്കുവാനും വരുന്നവൻ ആണ്. ഭോഷ്കിന്റെ അപ്പൻ പിശാച് ആകുന്നു.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...