Agape

Friday, 23 April 2021

"മല്ലന്മാർ ജനിച്ചത് എങ്ങനെ?

 മല്ലന്മാർ ജനിച്ചത് എങ്ങനെ ?

ദൈവത്തിന്റെ പുത്രന്മാർ അഥവാ ദൂതന്മാർ വാഴ്ച്ച കാക്കാതെ ഇരുന്നപ്പോൾ വെട്ടേറ്റു വീണ ദൂതന്മാരാൽ  ജനിച്ച പുത്രന്മാർ ആയിരുന്നു മല്ലന്മാർ. അവർക്കുണ്ടായ പുത്രന്മാർ വിശുദ്ധീകരണം പ്രാപിച്ചപ്പോൾ മനുഷ്യപുത്രന്മാർ ജനിച്ചു. വാഴ്ച്ച കാക്കാത്ത ദൂതന്മാരെ പാതാളത്തിൽ ചങ്ങലയിട്ട് സൂക്ഷിചതിനാൽ വീണ്ടും മല്ലന്മാർ ജനിക്കാതെ പോയി.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...