Agape

Saturday, 24 April 2021

"പ്രപഞ്ചത്തിന്റെ ഉല്പത്തി "

 പ്രപഞ്ചത്തിന്റെ ഉല്പത്തി

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ആകാശത്തിന് മൂന്നു വിതാനങ്ങൾ ഉണ്ടായിരുന്നു. ഒന്നാം വിതാനം ഒന്നാം സ്വർഗം.

രണ്ടാം വിതാനം രണ്ടാം സ്വർഗം

മൂന്നാം വിതാനം മൂന്നാം സ്വർഗം


ഭൂമിയിൽ ദൈവം ദൂതന്മാരെ ആക്കിവെച്ചു. ഭൂമിയിൽ ആക്കിവച്ചിരുന്ന ദൂതന്മാർ ദൈവത്തിന്റെ സിംഹസനത്തേക്കാൾ മുകളിൽ അവരുട സിംഹാസനം വയ്ക്കാണെമെന്ന് ചിന്തിച്ചപ്പോൾ വെട്ടേറ്റു നിലത്തു വീണു.പിന്നീട് ഭൂമിയുടെ പുനർനിർമാണത്തിന് വേണ്ടി ആഴത്തിൻ മീതെ ഇരുളുണ്ടാക്കി ഭൂമിയെ അവിടെ ആക്കി വച്ചു. കാലത്തിന്റെ ക്രമീകരണം വന്നപ്പോൾ. ഭൂമിയുടെ മേൽ ഉണ്ടായിരുന്നു വെള്ളത്തെ വേർതിരിക്കാനായി ഒന്നാം വിതാ നത്തിന്മേതേ വെള്ളത്തെ ആക്കിവെച്ചു. ബാക്കി ഉള്ള വെള്ളത്തെ ഒന്നിച്ചു കൂട്ടി സമുദ്രം ആക്കി വച്ചു. പകൽ ഉണ്ടായി, വെളിച്ചം ഉണ്ടായി, പകലിനെയും വെളിച്ചത്തെയും വേർതിരിക്കുവാനായി ഇരുളിനെ ആക്കി വച്ചു. രാത്രിയിൽ വാഴുവാൻ ചന്ദ്രനെയും പകൽ വാഴുവാൻ സൂര്യനെയും ദൈവം ആക്കി വച്ചു.


No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...