This is how we know what love is:Jesus Christ laid down his life for us.
Agape
Sunday, 25 April 2021
'ദൈവദൂതന്മാർ മനുഷ്യ വേഷം എടുക്കുമോ "
അബ്രഹാമിന്റെ ഭവനത്തിൽ ദൈവ ദൂതന്മാർ എങ്ങനെ മനുഷ്യ വേഷത്തിൽ വന്നു?
അബ്രഹാമിന്റെ ഭവനത്തിൽ പിതാവായ ദൈവം, പുത്രനാം ദൈവം മനുഷ്യ വേഷമെടുത്തു വന്നു അബ്രഹാമിനെ അനുഗ്രഹിച്ചു.അതിഥി സൽക്കാരം മറക്കരുത് ചിലർ അറിയാതെ ദൈവദൂതന്മാരെ സത്കരിച്ചല്ലോ.
No comments:
Post a Comment