Agape

Sunday, 25 April 2021

"യേശുക്രിസ്തുവിന്റെ ഏറ്റവും പരമ പ്രദാനമായ മൂന്നു കല്പന?

 യേശു ക്രിസ്തുവിന്റെ പ്രധാനപെട്ട മൂന്നു കല്പന?

ഒന്നാം കല്പന 

1. നിന്റെ ദൈവമായ യഹോവയെ പൂർണ ആത്മാവോടും  പൂർണ മനസോടും പൂർണ ശക്തിയോടും പൂർണ ബലത്തോടും കൂടെ ആരാധിക്കുക.


രണ്ടാം കല്പന 

2. നിന്റ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.


മൂന്നാം കല്പന


3. നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...