Agape

Sunday, 25 April 2021

"പൈശാചിക ശക്തികൾ മൂന്ന് വിധം "

 പൈശാചിക ശക്തികൾ?

മൂന്ന് വിധ പൈശാചിക ശക്തികൾ.

സാത്താൻ

പിശാച്

ദുരത്മാവ്

സാത്താൻ :

വെട്ടേറ്റു വീണ വെളിച്ച ദൂതൻ ആണ് സാത്താൻ. സാത്താന്റെ കീഴിൽ ലോകമനുഷ്യരും മൃഗങ്ങളും ഇഴജന്തുക്കളും പറവ ജാതികളും ഉൾപ്പെടുന്നു.

("യഹോവ സാത്തനോട്‌ :നീ എവിടെ നിന്ന് വരുന്നു എന്നു ചോദിച്ചതിന് സാത്താൻ യഹോവയോട് :ഞാൻ ഭൂമിയിൽ ഉടാടി സഞ്ചാരിച്ചിട്ട് വരുന്നു എന്ന് ഉത്തരം പറഞ്ഞു."Job1:7)

 "നോഹ യഹോവയ്ക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും  ശുദ്ധിയുള്ള എല്ലാ പറവകളിലും ചിലത് എടുത്ത് യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.( Genesis8:20)"

പിശാച് :

പിശാചിന്റെ കീഴിൽ രോഗങ്ങൾ, കാലാവസ്ഥ, അനിയന്ത്രിതമായി പെറ്റു പെരുകുന്ന വൈറസുകൾ ഉൾപ്പെടുന്നു.

"അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോട്  അനങ്ങാതിരിക്കുക, അടങ്ങുക എന്നു പറഞ്ഞു ;കാറ്റ് അമർന്നു, വലിയ ശാന്തത ഉണ്ടായി. Mark 4:39)

"സ്ത്രീ തനിക്കു സംഭവിച്ചത്  അറിഞ്ഞിട്ട് ഭയപ്പെട്ടും വിറച്ചും കൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു  പറഞ്ഞു. അവൻ അവളോട്, മകളെ  നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു ;സമാദാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥമായിരിക്ക എന്നു പറഞ്ഞു " (Mark 5:33-34)


ദുരത്മാവ് :

ദുരത്മക്കൾക്  മുനുഷ്യനിലും മൃഗങ്ങളിലും പക്ഷികളിലും മത്സ്യങ്ങളിലും ഇഴജന്തു കളിലും പ്രവേശിക്കാം.


"ഒരിക്കൽ അവൻ ഊമയായൊരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടു പോയ ശേഷം  ഊമൻ സംസാരിച്ചു. Luke:11:14."

"ഭൂതങ്ങൾ അവനോട് :ഞങ്ങളെ  പുറത്താകുന്നു എങ്കിൽ പണിക്കൂട്ടത്തിലേക്കു അയക്കേണം  എന്ന് അവൻ അവരോട് പറഞ്ഞു, അവർ പുറപ്പെട്ടു പന്നികളിലേക്ക് ചെന്ന് ; ആ കൂട്ടം എല്ലാം കടുന്തൂകത്തൂടെ കടലിലേക്ക് പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു."( Matthew 8:31-32).

"ലീവ്യാഥാന്റെ തലകളെ നീ തകർത്തു ;മരുവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു"( Psalms 74:14)

"പാമ്പ് സ്ത്രീയോട് :നിങ്ങൾ മരിക്കയില്ല നിശ്ചയം, അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങൾ നന്മതിന്മകളെ  അറിയുന്നവരായി ദൈവത്തെ പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.(Genesis 3:4,5)


No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...