Agape

Sunday, 25 April 2021

എന്താണ് 666 മുദ്ര?

 എന്താണ് 666 മുദ്ര?

ഒരു മനുഷ്യന്റെ സംഖ്യക്ക് 666 എന്നു പറയുന്നു. ഓരോ മനുഷ്യന്റെ ജനുസ് അനുസരിച്ചു ഇടുന്ന ദൈവത്തിന്റെ പൊതുവായ ബാർക്കോഡിങ് ആണ്  666 മുദ്ര.


1 0 6       ആത്മാവ്   -1

1 0 6         ശരീരം        -0

1 0 6         പ്രാണൻ    -6

    

പൊതുവായ മനുഷ്യന്റെ ബാർകോഡ് ആണ് 666.


"ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ :അത്‌ ഒരു മനുഷ്യന്റെ  സംഖ്യയത്രേ. അതിന്റെ സംഖ്യ  ആരുന്നൂറ്ററുപതാറ്." Revelation 13:18. "

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...