Agape
Friday, 29 July 2022
"കർത്തൃകാഹളം യുഗാന്ധ്യ കാലത്തിൽ ധ്വനിക്കുമ്പോൾ."
കർത്തൃകാഹളം യുഗാന്ധ്യ കാലത്തിൽ ധ്വനിക്കുമ്പോൾ.
കർത്താവ് വീണ്ടും വരുന്ന ഒരു സുദിനം ഉണ്ട്. അന്ന് കാഹളം വാനിൽ ധ്വനിക്കും. കർത്താവിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കും.ജീവനോടെ കർത്താവിന്റെ വരവിനെ പ്രതീക്ഷിച്ചിരിക്കുന്നവർ രൂപാന്തരം പ്രാപിക്കും.കർത്താവ് വേഗം വരും. കർത്താവിന്റെ വരവിങ്കൽ പോകണമെങ്കിൽ കർത്താവ് പറഞ്ഞ കല്പനകൾ അനുസരിക്കണം. വേഗം വരാമെന്നു പറഞ്ഞ സ്വർഗ്ഗാരോഹണം ചെയ്ത കർത്താവ് ഇതുവരെ എന്തുകൊണ്ട് വന്നില്ല എന്ന് നാം ചിന്തിക്കും. ദൈവത്തിനു ആയിരം സംവത്സരങ്ങൾ ഒരു ദിവസം പോലെയും എന്ന് പറയുമ്പോൾ ദൈവത്തിന്റെ കണക്കിൽ രണ്ടു ദിവസം ആകുന്നതേ ഉള്ളു. കർത്താവ് വേഗം വരും അതിനു മുമ്പായി കർത്താവിന്റെ വരവിനായി നമ്മളെ തന്നെ ഒരുക്കാം.
Wednesday, 27 July 2022
"ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്."
ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്.
യേശു കർത്താവ് പറഞ്ഞ ഒരു വാചകം ആണ് "ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു". നമ്മൾ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ പലതരത്തിലുള്ള കഷ്ടതയിൽ കൂടി കടന്നു പോകേണ്ടിവരും. ക്രിസ്തു ശിഷ്യന്മാർ എല്ലാം ക്രൂരമായ കഷ്ടതയിൽ കൂടി കടന്നു പോയവർ ആണ്. നമ്മുടെ ജീവിതത്തിലും കഷ്ടതകൾ വരും എന്നാണ് കർത്താവ് നമ്മെ പഠിപ്പിച്ചത്. ബൈബിളിൽ മറ്റൊരിടത്തു പറയുന്നു "ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടി വന്നാലോ ലജ്ജിക്കരുത് ". പ്രിയ ദൈവപൈതലേ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ വരുന്ന കഷ്ടത വ്യത്യാസപെട്ടിരിക്കുവാണ്.നമുക്ക് സഹിക്കാവുന്ന കഷ്ടതയെ ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കുക ഉള്ളു. നമ്മളെ ക്രിസ്തുവിൽ തികഞ്ഞവർ ആക്കുവാൻ ആണ് ദൈവം നമ്മുടെ ജീവിതത്തിൽ കഷ്ടത തരുന്നത്.
Monday, 25 July 2022
"An unanswered prayer."
An unanswered prayer.
Often we pray for many things, but not all of them are answered. Although God will provide every need of our daily life. God does not answer certain questions because God loves us. There is a verse in the Bible, "Sometimes a road seems like Mars to a man; the end of it is the roads of death".
Dear child of God, when we pray about a matter before God, we cannot understand the end of it. God's will or God will not give us the things we pray for or desire. Would an earthly mother or father give harm to their son or daughter? no That is why prayers that are not God's will go unanswered.
"பதில் கிடைக்காத பிரார்த்தனை."
பதில் கிடைக்காத பிரார்த்தனை.
பெரும்பாலும் நாம் பல விஷயங்களுக்காக ஜெபிக்கிறோம், ஆனால் அவை அனைத்திற்கும் பதிலளிக்கப்படுவதில்லை. கடவுள் நம் அன்றாட வாழ்வில் ஒவ்வொரு தேவையையும் அளித்தாலும். கடவுள் நம்மை நேசிப்பதால் சில கேள்விகளுக்கு கடவுள் பதிலளிக்கவில்லை. பைபிளில் ஒரு வசனம் உள்ளது, "சில நேரங்களில் ஒரு சாலை ஒரு மனிதனுக்கு செவ்வாய் கிரகமாக தெரிகிறது; அதன் முடிவு மரண பாதைகள்".
அன்புள்ள கடவுளின் பிள்ளையே, நாம் கடவுளுக்கு முன்பாக ஒரு விஷயத்தைப் பற்றி ஜெபிக்கும்போது, அதன் முடிவைப் புரிந்துகொள்ள முடியாது. கடவுளின் விருப்பமோ அல்லது கடவுளோ நாம் ஜெபிக்கும் அல்லது விரும்பும் விஷயங்களைக் கொடுக்காது. பூமிக்குரிய தாய் அல்லது தந்தை தங்கள் மகன் அல்லது மகளுக்கு தீங்கு விளைவிப்பார்களா? இல்லை அதனால்தான் கடவுளின் விருப்பமில்லாத ஜெபங்கள் பதிலளிக்கப்படாமல் போகும்.RIVER Collection launch: Latest styles from your favourite designers | Made for Amazon | Up to 20% off - Launching on 1st Dec.
"एक अनुत्तरित प्रार्थना।"
एक अनुत्तरित प्रार्थना।
अक्सर हम बहुत सी बातों के लिए प्रार्थना करते हैं, लेकिन उन सभी का उत्तर नहीं मिलता है। हालांकि भगवान हमारे दैनिक जीवन में हर जरूरत की पूर्ति करते हैं। परमेश्वर कुछ प्रश्नों का उत्तर नहीं देता क्योंकि परमेश्वर हमसे प्रेम करता है। बाइबिल में एक श्लोक है, "कभी-कभी एक सड़क एक आदमी को मंगल की तरह लगती है, उसका अंत मौत की सड़कें होती हैं"।
भगवान के प्यारे बच्चे, जब हम भगवान के सामने किसी मामले के बारे में प्रार्थना करते हैं, तो हम उसके अंत को नहीं समझ सकते हैं। ईश्वर की इच्छा या ईश्वर हमें वे चीजें नहीं देंगे जिनकी हम प्रार्थना या इच्छा करते हैं। क्या एक पार्थिव माता या पिता अपने बेटे या बेटी को नुकसान पहुंचाएगा? नहीं इसलिए ऐसी प्रार्थनाएँ जो परमेश्वर की इच्छा नहीं हैं अनुत्तरित रह जाती हैं।Amazon Business Exclusive Deals
"సమాధానం లేని ప్రార్థన."
సమాధానం లేని ప్రార్థన.
తరచుగా మనం చాలా విషయాల కోసం ప్రార్థిస్తాము, కానీ వాటన్నింటికీ సమాధానం ఇవ్వబడదు. దేవుడు మన దైనందిన జీవితంలో ప్రతి అవసరాన్ని అందజేస్తాడు. దేవుడు మనలను ప్రేమిస్తున్నందున దేవుడు కొన్ని ప్రశ్నలకు సమాధానమివ్వడు. బైబిల్లో ఒక పద్యం ఉంది, "కొన్నిసార్లు ఒక రహదారి మనిషికి అంగారక గ్రహంగా కనిపిస్తుంది; దాని ముగింపు మరణ మార్గాలు".
ప్రియమైన దేవుని బిడ్డ, మనం దేవుని ముందు ఒక విషయం గురించి ప్రార్థించినప్పుడు, దాని ముగింపును మనం అర్థం చేసుకోలేము. దేవుని చిత్తం లేదా దేవుడు మనం ప్రార్థించే లేదా కోరుకునే వాటిని ఇవ్వడు. భూసంబంధమైన తల్లి లేదా తండ్రి తమ కొడుకు లేదా కుమార్తెకు హాని చేస్తారా? సంఖ్య అందుకే దేవుని చిత్తం కాని ప్రార్థనలకు సమాధానం దొరకదు.Best Amazon Business Offers
"ഉത്തരം കിട്ടാത്ത പ്രാർത്ഥന."
ഉത്തരം കിട്ടാത്ത പ്രാർത്ഥന.
പലപ്പോഴും നമ്മൾ പലവിഷയങ്ങൾക്ക് പ്രാർത്ഥിക്കുമെങ്കിലും, അതിൽ എല്ലാറ്റിനും ഉത്തരം ലഭിക്കുക ഇല്ല. ദൈവം നമ്മളുടെ ദൈനംദിന ജീവിതത്തിലെ ഓരോ ആവശ്യങ്ങൾ നൽകി തരുമെങ്കിലും. ചില പ്രത്യേക വിഷയങ്ങൾക്ക് ദൈവം മറുപടി തരാതിരിക്കുന്നത് ദൈവം നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണ്. ബൈബിളിൽ ഇപ്രകാരം ഒരു വാക്യം ഉണ്ട് "ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും ;അതിന്റ അവസാനമോ മരണവഴികൾ അത്രേ".
പ്രിയ ദൈവപൈതലേ നമുക്ക് ഒരു വിഷയം ദൈവസന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ അതിന്റെ അവസാനം നമുക്ക് ഗ്രഹിക്കുവാൻ കഴിയുകയില്ല. നാം പ്രാർത്ഥിക്കുന്ന അല്ലെങ്കിൽ ആഗ്രഹിക്കുന്ന വിഷയങ്ങൾ ദൈവഹിതം അല്ലെങ്കിൽ ദൈവം നമുക്ക് തരുകയില്ല. ഭൂമിയിലെ ഒരു മാതാവോ പിതാവോ തങ്ങളുടെ മകന് അല്ലെങ്കിൽ മകൾക്ക് ദോഷകരമായതു നൽകുമോ? ഇല്ല. അത് തന്നെയാണ് ദൈവഹിതം അല്ലാത്ത പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തത്.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...