Agape

Friday, 29 July 2022

"കർത്തൃകാഹളം യുഗാന്ധ്യ കാലത്തിൽ ധ്വനിക്കുമ്പോൾ."

കർത്തൃകാഹളം യുഗാന്ധ്യ കാലത്തിൽ ധ്വനിക്കുമ്പോൾ. കർത്താവ് വീണ്ടും വരുന്ന ഒരു സുദിനം ഉണ്ട്. അന്ന് കാഹളം വാനിൽ ധ്വനിക്കും. കർത്താവിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കും.ജീവനോടെ കർത്താവിന്റെ വരവിനെ പ്രതീക്ഷിച്ചിരിക്കുന്നവർ രൂപാന്തരം പ്രാപിക്കും.കർത്താവ് വേഗം വരും. കർത്താവിന്റെ വരവിങ്കൽ പോകണമെങ്കിൽ കർത്താവ് പറഞ്ഞ കല്പനകൾ അനുസരിക്കണം. വേഗം വരാമെന്നു പറഞ്ഞ സ്വർഗ്ഗാരോഹണം ചെയ്ത കർത്താവ് ഇതുവരെ എന്തുകൊണ്ട് വന്നില്ല എന്ന് നാം ചിന്തിക്കും. ദൈവത്തിനു ആയിരം സംവത്സരങ്ങൾ ഒരു ദിവസം പോലെയും എന്ന് പറയുമ്പോൾ ദൈവത്തിന്റെ കണക്കിൽ രണ്ടു ദിവസം ആകുന്നതേ ഉള്ളു. കർത്താവ് വേഗം വരും അതിനു മുമ്പായി കർത്താവിന്റെ വരവിനായി നമ്മളെ തന്നെ ഒരുക്കാം.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...