Agape
Sunday, 14 April 2024
"Jesus is the only hope."
Jesus is the only hope.
It is better to trust in Jehovah than to trust in men. Man can reject us at any time. But God will never reject or forsake those who truly trust in God. Those who trust in God should not worry about anything, God will take care of them until the end.
Saturday, 13 April 2024
"നമുക്ക് ഏതു നേരത്തും ദൈവത്തിന്റെ സന്നിധിയോട് അടുത്തുചെല്ലാം."
നമുക്ക് ഏതു നേരത്തും ദൈവത്തിന്റെ സന്നിധിയോട് അടുത്തുചെല്ലാം.
നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ പലരെയും കാണുവാൻ മുൻകൂർ അനുവാദം വാങ്ങണം.ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തോട് സംസാരിക്കുവാൻ ഒരു മുൻകൂർ അനുവാദവും നമുക്ക് വേണ്ട. ഏതു സമയത്തും ദൈവസന്നിധിയോട് അടുത്തു ചെന്നു നമ്മുടെ ഭാരങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും നമുക്ക് ദൈവത്തോട് അറിയിക്കാം. നിങ്ങൾ ഹൃദയ നുറുക്കത്തോടെ ആണ് ദൈവസന്നിധിയിൽ ചെല്ലുന്നതെങ്കിൽ സ്നേഹമുള്ള ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും.
"Let us draw near to the presence of God at any time."
Let us draw near to the presence of God at any time.
While we live on this earth we have to get prior permission to see many people. We don't need any prior permission to talk to the God who created this universe. We can approach God at any time and convey our burdens, difficulties and sorrows to God. If you approach God with a broken heart, a loving God will answer.
Friday, 12 April 2024
"ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല."
ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല.
നമ്മുടെ ജീവിതത്തിൽ നന്മയായാലും തിന്മയായാലും ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല. ജീവിതത്തിൽ തിന്മ എന്നു കരുതുന്നതിനെ ദൈവം നന്മ ആക്കി മാറ്റുന്നു. ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവം ദോഷമായിട്ടൊന്നും ചെയ്കയില്ല.ദൈവത്തിൽ ആശ്രയിക്കുന്നവനെ ദൈവം കാത്തു പരിപാലിക്കുന്നു.പ്രതികൂലങ്ങൾ വരുമ്പോഴും നാം ദൈവത്തിൽ നിന്ന് അകന്നു പോകരുത്. ദൈവം എല്ലാം നന്മയ്ക്കായിട്ട് ചെയ്യുന്നു.ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല.
"God is with us as light in the darkness of life."
God is with us as light in the darkness of life.
Sometimes our life paths are full of darkness. No help will come from anyone. God will come to us as a light in the darkness. God will show us the right path and guide us. Even when we had to travel without knowing the direction, God showed us the right path and guided us until now.
"Nothing happens in our life without God's knowledge."
Nothing happens in our life without God's knowledge.
Nothing happens in our life, good or bad, without God's knowledge. God turns what is considered evil in life into good. God will not do anything bad in the life of a child of God. God protects the one who trusts in God. Even when adversity comes, we should not go away from God. God works everything for good.
Thursday, 11 April 2024
"കൂരിരുൾ പാതയിൽ വെളിച്ചമായി ദൈവം കൂടെയുണ്ട്."
കൂരിരുൾ പാതയിൽ വെളിച്ചമായി ദൈവം കൂടെയുണ്ട്.
ചിലപ്പോൾ നാം സഞ്ചരിക്കുന്ന പാതകൾ കൂരിരുൾ സമാനമായിരിക്കാം.ഒരു സഹായവും സമീപേ നിന്നു ലഭിച്ചില്ലെന്നു വരാം. കൂരിരുളിൽ ഒരു ദീപമായി ദൈവം കൂടെയുണ്ട്. നേർവഴി കാണിക്കുവാൻ ദൈവം കൂടയുണ്ട്. പലപ്പോഴും ദിശയറിയാതെ സഞ്ചരിക്കേണ്ടി വന്നപ്പോഴും ദൈവം ശരിയായ പാത കാണിച്ചു തന്നു.കൂരിരുൾ പാതയിൽ വെളിച്ചമായി ദൈവം കൂടെയുണ്ട്.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...