Agape

Thursday, 11 April 2024

"കൂരിരുൾ പാതയിൽ വെളിച്ചമായി ദൈവം കൂടെയുണ്ട്."

കൂരിരുൾ പാതയിൽ വെളിച്ചമായി ദൈവം കൂടെയുണ്ട്. ചിലപ്പോൾ നാം സഞ്ചരിക്കുന്ന പാതകൾ കൂരിരുൾ സമാനമായിരിക്കാം.ഒരു സഹായവും സമീപേ നിന്നു ലഭിച്ചില്ലെന്നു വരാം. കൂരിരുളിൽ ഒരു ദീപമായി ദൈവം കൂടെയുണ്ട്. നേർവഴി കാണിക്കുവാൻ ദൈവം കൂടയുണ്ട്. പലപ്പോഴും ദിശയറിയാതെ സഞ്ചരിക്കേണ്ടി വന്നപ്പോഴും ദൈവം ശരിയായ പാത കാണിച്ചു തന്നു.കൂരിരുൾ പാതയിൽ വെളിച്ചമായി ദൈവം കൂടെയുണ്ട്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...