Agape

Wednesday, 10 April 2024

"ആകുല ചിന്തകൾ കർത്താവിൽ ഭരമേൽപ്പിക്കുക."

ആകുല ചിന്തകൾ കർത്താവിൽ ഭരമേൽപ്പിക്കുക. നമ്മുടെ ആകുല ചിന്തകൾ നാം തന്നെ വഹിച്ചാൽ നാം തളർന്നുപോകും. ദൈവം നമുക്ക് വേണ്ടുന്നതെല്ലാം കരുതിവച്ചിരിക്കുന്നതിനാൽ നമ്മുടെ സകല ചിന്താകുലവും ദൈവത്തിൽ സമർപ്പിക്കുക. നാം ആകുലപെട്ടിരുന്നാൽ നമ്മുടെ ഉള്ള സമാധാനം കൂടി നഷ്ടപ്പെടും. നമ്മുടെ ചിന്താകുലങ്ങൾ ദൈവത്തിൽ ഭരമേൽപ്പിച്ചാൽ ദൈവം നമ്മൾ ആകുലപെടുന്ന വിഷയങ്ങൾക്ക് പരിഹാരം വരുത്തും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...