Agape

Saturday, 13 April 2024

"നമുക്ക് ഏതു നേരത്തും ദൈവത്തിന്റെ സന്നിധിയോട് അടുത്തുചെല്ലാം."

നമുക്ക് ഏതു നേരത്തും ദൈവത്തിന്റെ സന്നിധിയോട് അടുത്തുചെല്ലാം. നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ പലരെയും കാണുവാൻ മുൻ‌കൂർ അനുവാദം വാങ്ങണം.ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ച ദൈവത്തോട് സംസാരിക്കുവാൻ ഒരു മുൻ‌കൂർ അനുവാദവും നമുക്ക് വേണ്ട. ഏതു സമയത്തും ദൈവസന്നിധിയോട് അടുത്തു ചെന്നു നമ്മുടെ ഭാരങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും നമുക്ക് ദൈവത്തോട് അറിയിക്കാം. നിങ്ങൾ ഹൃദയ നുറുക്കത്തോടെ ആണ് ദൈവസന്നിധിയിൽ ചെല്ലുന്നതെങ്കിൽ സ്നേഹമുള്ള ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...