Agape

Friday, 12 April 2024

"ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല."

ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ നന്മയായാലും തിന്മയായാലും ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല. ജീവിതത്തിൽ തിന്മ എന്നു കരുതുന്നതിനെ ദൈവം നന്മ ആക്കി മാറ്റുന്നു. ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവം ദോഷമായിട്ടൊന്നും ചെയ്കയില്ല.ദൈവത്തിൽ ആശ്രയിക്കുന്നവനെ ദൈവം കാത്തു പരിപാലിക്കുന്നു.പ്രതികൂലങ്ങൾ വരുമ്പോഴും നാം ദൈവത്തിൽ നിന്ന് അകന്നു പോകരുത്. ദൈവം എല്ലാം നന്മയ്ക്കായിട്ട് ചെയ്യുന്നു.ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...