Agape
Tuesday, 5 April 2022
Faith that overcomes adversity
Faith that overcomes adversity
Dear child of God, no matter how great the issue before you, if your faith in Jesus Christ is firm, it will be resolved before you. Getting rid of problems in your life depends on the size of your faith. If you pray to God and do not have faith that God will deliver you on the subject you are praying for, then it is of no use. No evil force can defeat a child of God who has firm faith in God. As your faith grows, so will the answer to your prayer.
നിനക്കായി കരുതുന്ന ദൈവം
നിനക്കായി കരുതുന്ന ദൈവം
പ്രിയ ദൈവപൈതലേ, നീ ഭാരപ്പെടുന്ന വിഷയങ്ങൾ ദൈവം നിനക്ക് സാധ്യമാക്കിത്തരും. ഒരു മകന്റെ ആവശ്യം മാതാപിതാക്കൾ മക്കൾ പറഞ്ഞിട്ടാണോ ചെയ്തുകൊടുക്കുന്നത്. മക്കൾ പറയുമ്പോൾ മാതാപിതാക്കൾ അവരെ കൊണ്ടു കഴിയുന്നതിലും വേഗത്തിൽ തങ്ങളുടെ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കും. അപ്പോൾ ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച ദൈവം നമ്മുടെ പിതാവാണ്. നമ്മുടെ സകല ആവശ്യങ്ങളും ആകുലതകളും പ്രയാസങ്ങളും പറയുവാൻ ഏറ്റവും നല്ല പിതാവ് ദൈവം ആണ്. പ്രിയ ദൈവപൈതലേ ഇന്നുവരെ ദൈവം നിന്നെ നടത്തിയില്ലേ നാളെയും നിന്നെ നടത്തുവാൻ ദൈവം ശക്തനാണ്. നിനക്ക് നിന്റ വിഷമങ്ങളും പ്രയാസങ്ങളും ഏതുനേരത്തും നിന്റെ പിതാവാകുന്ന ദൈവത്തോട് പറയാം. ദൈവം നിന്റെ സകല വിഷയങ്ങൾക്കും പരിഹാരം വരുത്തും. ദൈവം പരിഹാരം വരുത്തന്നതിനു ഒരു സമയം ഉണ്ട്. ആ സമയം നമ്മുടെ ദൃഷ്ടിയിൽ നേരത്തെയും താമസിച്ചും നിൽക്കും. ദൈവസന്നിധിയിൽ സ്ഥിരമായും ഇരിക്കും.ആകയാൽ നിന്റെ വിഷയങ്ങൾ ദൈവസന്നിധിയിൽ പകരുക. ഹന്ന നീണ്ട നാളുകൾ കരഞ്ഞു ദൈവം ഒരു ശമുവേൽ പ്രവാചകനെ എഴുനേൽപ്പിച്ചു. ആകയാൽ നിന്റെ വിഷയങ്ങൾ നീണ്ട നാളുകൾ ആയി ലഭിക്കാതിരിക്കുവാണെങ്കിൽ വിഷമിക്കേണ്ട ദൈവം നിനക്ക് ഏറ്റവും ശ്രേഷ്ഠം ഏറിയത് നിനക്ക് തരും.
God cares for you
God cares for you
Dear child of God, God will make possible for you the things you are burdened with. The need for a son is met by the parents at the behest of the children. When children say that, parents will take care of their children as soon as they can. Then the God who created the whole universe is our Father. God is the best Father to tell us all our needs, worries and difficulties. Dear child of God, God has not led you today, but God is able to lead you tomorrow. You can always tell God, your Father, about your problems and difficulties. God will solve all your problems. There is a time when God will make amends. That time will sooner or later be before our eyes. Will therefore abide continually before God. Therefore pour out your things before God. Hannah wept for a long time and God raised up a prophet named Samuel. So if you do not get your subjects for a long time, do not worry, God will give you the greatest.
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു ; അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു.
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു ; അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു.
പ്രിയ ദൈവപൈതലേ നീ നീതിമാൻ ആണോ എന്നറിയാൻ ഒറ്റകാര്യം ശ്രദ്ധിച്ചാൽ മതി. ഒന്നുമാറി ഒന്നുമാറി കഷ്ടതകൾ ജീവിതത്തിൽ വരുന്നുണ്ടോ എന്ന് പരിശോധിച്ചാൽ മതി. നീതിമാന്റെ അനർത്ഥങ്ങൾ എണ്ണി തീർപ്പാൻ അസാധ്യം ആണ്.എങ്കിലും യഹോവ എല്ലാ അനർത്ഥങ്ങളിൽ നിന്നും നീതിമാനെ വിടുവിക്കും. ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള മനുഷ്യൻ എന്നു ദൈവം വിളിച്ച ദാവീദിന്റെ ജീവിതം പരിശോധിച്ചാൽ ദാവീദ് ഒരു രാജാവായിരുന്നു.താൻ സഹിച്ച കഷ്ടപ്പാടുകൾ അഥവാ അനർത്ഥങ്ങൾ എണ്ണിതീർപ്പാൻ അസാധ്യം ആണ്. ദൈവത്തെ അറിഞ്ഞു എന്നു കരുതി കഷ്ടങ്ങൾ തീരുന്നില്ല. നമ്മളെ പൊന്നു പോലെ തീയിൽ കൂടി ശോധന കഴിക്കുന്നത് പോലെ ദൈവം നമ്മളെ പരിശോധനകളിൽ കൂടി കടത്തിവിടുന്നു. ദൈവം ആണ് നിന്നെ കഷ്ടതയിൽ കൂടി കടത്തിവിടുന്നത് എങ്കിൽ നിന്റെ കൂടെ ദൈവം കാണും. യോസെഫിന്റെ കഷ്ടങ്ങളിൽ യോസെഫിനോട് കൂടെ ഇരുന്ന ദൈവം നിന്നോട് കൂടെയും ഇരിക്കും.
The calamities of the righteous are numerous; Yahweh delivers him out of them all.
The calamities of the righteous are numerous; Yahweh delivers him out of them all.
Dear child of God, one thing is enough to know if you are righteous. It is enough to examine one by one the sufferings that come in life. It is impossible to number the calamities of the righteous, but Yahweh will deliver the righteous from all evil. If you look at the life of David, whom God called a man according to God's heart, David was a king. Suffering does not end with knowing God. God passes us through trials just as He tempts us through fire like gold. If God leads you through misery, God will see you. The God who was with Joseph in his tribulation will be with you.
അസാധ്യങ്ങളെ സാധ്യം ആക്കുന്ന ദൈവം.
അസാധ്യങ്ങളെ സാധ്യം ആക്കുന്ന ദൈവം.
നമ്മുടെ ദൈവം അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം ആണ്. തലമുറകൾ ഇല്ലാതെ വർദ്ധക്യത്തിൽ എത്തിയ അബ്രഹാമിന് സന്തതിയെ നൽകിയ ദൈവം. ചെങ്കെടലിനെ രണ്ടായി വിഭാഗിച്ച ദൈവം. കുരുടനു കാഴ്ച്ച നൽകുന്ന ദൈവം. ദൈവത്തിന്റെ അത്ഭുതങ്ങൾ തീർന്നുപോയിട്ടില്ല. എന്നിലും നിന്നിലും ആരംഭിക്കാൻ പോകുന്നതേ ഉള്ളു. വിശ്വസിക്കു ദൈവം നിങ്ങൾക്കായി അത്ഭുതങ്ങൾ ചെയ്യും. പ്രിയ ദൈവപൈതലേ നീ ഏതു വിഷയത്തിൽ ആണോ ഭാരപ്പെടുന്നത് ആ വിഷയത്തിൽ ദൈവം മറുപടി അയച്ചു അത്ഭുതം ചെയ്യും. നിന്റെ വിശ്വാസത്തെ അനുസരിച്ചിരിക്കും നിന്റെ ജീവിതത്തിൽ അത്ഭുതം സംഭവിക്കാൻ.
God who makes the impossible possible.
God who makes the impossible possible.
Our God is a God who makes the impossible possible. God gave the seed to Abraham, who came of age without generations. God split the Red Sea in two. God gives sight to the blind. The miracles of God are not over. It's just going to start with me and you. Believe that God will work miracles for you. Dear child of God, God will answer and marvel at the subject on which you are burdened. Miracles in your life depend on your faith.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...